Ente Bhavanam Magazine - January 2024Add to Favorites

Ente Bhavanam Magazine - January 2024Add to Favorites

Go Unlimited with Magzter GOLD

Read Ente Bhavanam along with 9,000+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50%
Hurry, Offer Ends in 11 Days
(OR)

Subscribe only to Ente Bhavanam

1 Year$11.88 $2.99

Holiday Deals - Save 75%
Hurry! Sale ends on January 4, 2025

Buy this issue $0.99

Gift Ente Bhavanam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

Bhavanam is a magazine dedicated to fashion for homes and stylish living spaces. A first to recognize the relationship between fashion and home and interiors as facets of individual style, every issue of Bhavanam will inspire readers on how to make a dream home a reality.

ഭംഗിയോടെ ബാൽക്കണി ഒരുക്കാം

വീടിന്റെ അകത്തളം അലങ്കരിക്കുന്നത് പോലെ ബാൽക്കണി അല ങ്കരിച്ചാൽ എങ്ങനെയുണ്ടാകും? പൊതുവെ അധികം ആരും അങ്ങനെ ബാൽക്കണികൾ അലങ്കരിക്കാറില്ല. എന്നാൽ, ബഹുനില കെട്ടിടങ്ങളിൽ ജീവിക്കുന്നവർക്ക് പുറം കാഴ്ചകൾ കാണാനും അല്പസമയം സ്വസ്ഥമായി ഇരിക്കാനും സൗകര്യമൊരുക്കുന്ന ബാൽക്കണികൾ ഏറെ പ്രിയപ്പെട്ടതാണ്.

ഭംഗിയോടെ ബാൽക്കണി ഒരുക്കാം

1 min

വീടിനകം ശുദ്ധമാക്കുന്ന പ്ലാന്റുകൾ

വീടിനകത്തും പുറത്തും വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്.  അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക   വീടുകളിലും ഇവ ഇടം പിടിക്കുന്നുമുണ്ട്. എന്നാൽ കാഴ്ചയിലെ ഭംഗിക്ക് പുറമേ ഇവ വളർത്തുന്നതിന് മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്.

വീടിനകം ശുദ്ധമാക്കുന്ന പ്ലാന്റുകൾ

1 min

അകത്തളം നിറയ്ക്കുന്ന എപിഷ്യ

വീടുകൾ കൂടുതൽ മനോഹരമാക്കാൻ ആഗ്രഹിക്കാത്ത വരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് വീട്ടിലെ ഗാർഡൻ. അതിനു സഹായിക്കുന്ന ഹാങ്ങിങ് പ്ലാന്റാണ് എപിഷ്യ അഥവാ ഫ്‌ളൈയിം വയലറ്റ്. ഇതിനെ ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്താം. ഇൻഡോർ ആയി വയ്ക്കുകയാണെങ്കിൽ ബ്രൈറ്റ് ലൈറ്റ് കിട്ടുന്നത് പോലെ ജനാലയുടെ അരികിൽ വയ്ക്കുക.

അകത്തളം നിറയ്ക്കുന്ന എപിഷ്യ

1 min

വീട് സൂക്ഷിക്കാം എന്നും പുതിയതുപോലെ

വീടിന്റെ പുതുമയും ഭംഗിയും നഷ്ടപ്പെട്ടെ ന്ന് തോന്നുന്നുണ്ടോ ? നവീകരണത്തിനും പെയിന്റിങ്ങിനുമെല്ലാം വലിയ ചെലവാണ്. എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.

വീട് സൂക്ഷിക്കാം എന്നും പുതിയതുപോലെ

1 min

Read all stories from Ente Bhavanam

Ente Bhavanam Magazine Description:

PublisherKalakaumudi Publications Pvt Ltd

CategoryHome

LanguageMalayalam

FrequencyMonthly

Bhavanam is a magazine dedicated to fashion for homes and stylish living spaces. A first to recognize the relationship between fashion and home and interiors as facets of individual style, every issue of Bhavanam will inspire readers on how to make a dream home a reality.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only