Ezhuthu Magazine - Jan 2024
Ezhuthu Magazine - Jan 2024
Go Unlimited with Magzter GOLD
Read Ezhuthu along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Ezhuthu
1 Year $4.49
Save 62%
Buy this issue $0.99
In this issue
ലോകത്തെയും ജീവിതത്തെയും പ്രതീക്ഷയോടെയും പുതിയ ഉൾക്കാഴ്ചയോടെയും നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ഭാവനാത്മകചലനങ്ങളാണ് സങ്കീർണമാകുന്ന ജീവിതാവസ്ഥകളിൽപ്പെട്ടുഴലുന്നവർക്ക് പ്രകാശമേകുന്നത്. സ്വാർഥത ഏല്പിക്കുന്ന പരിക്കുകളിൽനിന്ന്‍ എളുപ്പത്തിൽ മോചനം നേടാനാവില്ലെങ്കിലും ബദൽ ലോകവ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കും പോരാട്ടങ്ങൾക്കും ശക്തി പകരേണ്ടതുണ്ട് . അതിനുള്ള ശ്രമമാണ് ഈ ലക്കം എഴുത്ത് മാസിക. തോറ്റ ജനത അല്ലെന്ന് വരുംതലമുറയോട് ഉറപ്പിച്ചുപറയാൻ കരുത്തു നല്കുന്ന ഇടപെടലിനെക്കുറിച്ചും നൈതികജാഗ്രതയെക്കുറിച്ചും പൊതുബോധം സൃഷ്ടിച്ചുകൊണ്ടുമാത്രമേ നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഇടുങ്ങിയ ചട്ടക്കൂടുകളെ ഭേദിക്കാൻ കഴിയൂ.
ധനപ്രതിസന്ധിയുടെ കരിമേഘങ്ങൾ മൂടിയ കേരളം പുതുവർഷത്തിൽ ഏറ്റെടുക്കേണ്ടത് സമാനതകളില്ലാത്ത വലിയൊരു ദൗത്യമാണ്. ആഗോള കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ അറച്ചറച്ചുള്ള ചുവടുവയ്പുകളല്ല സത്യസന്ധമായ ഇടപെടലുകളാണ് വേണ്ടത്. സാങ്കേതികവിദ്യയിലല്ല പ്രശ്നങ്ങൾ നിലനില്ക്കുന്നത് മനുഷ്യരുടെ ഉള്ളിലാണ് എന്ന തിരിച്ചറിവാണ് ഭാവിലോകത്തിന്റെ അടിപ്പടവ്. ബന്ധങ്ങളുടെ സ്വരലയമാകുന്ന നവ ആത്മീയത കണ്ടെത്തുവാനുള്ള പരീക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഏവർക്കും പുതുവത്സരാശംസകൾ ...
Ezhuthu Magazine Description:
Publisher: LIPI
Category: Art
Language: Malayalam
Frequency: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- Cancel Anytime [ No Commitments ]
- Digital Only