Vanitha Veedu Magazine - September 2023
Vanitha Veedu Magazine - September 2023
Go Unlimited with Magzter GOLD
Read Vanitha Veedu along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Vanitha Veedu
1 Year $5.99
Save 50%
Buy this issue $0.99
In this issue
Vanitha Veedu Septmber 2023 Issue
മരം മുറിക്കാനും തടി കൊണ്ടുപോകാനും
സ്വകാര്യ ഭൂമിയിലെ 10 ഇനം മരങ്ങളുടെ തടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ അനുമതി വേണം
1 min
എളുപ്പത്തിൽ വളർത്താം എയർപ്ലാന്റ്
മണ്ണും വേണ്ട, പോട്ടിങ് മിശ്രിതവും വേണ്ട, നിത്യേന വെള്ളവും വേണ്ട... ആർക്കും വളർത്താം എയർപ്ലാന്റ്സ്
1 min
വരുന്നു...ഹൗസിങ് പാർക്ക്
ഇന്ത്യയിലെ ആദ്യ \"നാഷനൽ ഹൗസിങ് പാർക്ക് ' തിരുവല്ലത്ത് വരുന്നു. ഒറ്റ ക്വാംപസിൽ പലതരത്തിലുള്ള 40 വീടുകൾ ഉണ്ടാകും
1 min
ഇനി കെട്ടിടവും പ്രിന്റ് ചെയ്യാം
മെഷീൻ ഉപയോഗിച്ച് കെട്ടിടം പ്രിന്റ് ചെയ്തെടുക്കാം. കേരളത്തിലെ ആദ്യ ത്രീഡി പ്രിന്റിങ് കെട്ടിടം തിരുവനന്തപുരത്ത് തയാറാകുന്നു
1 min
House of Music
സംഗീത സംവിധായകൻ രഞ്ജിൻ രാജിന്റെയും ഭാര്യ ശിൽപ തുളസിയുടെയും വീട്ടുവിശേഷങ്ങൾ
1 min
മതിലിന് ചെലവു കുറയ്ക്കാം
വേറിട്ട വഴികളിലൂടെ ചിന്തിച്ചു നോക്കൂ... മതിലിന് ചെലവു കുറയ്ക്കാം, ഭംഗി കൂട്ടുകയും ചെയ്യാം
2 mins
നിശബ്ദനാം സഹയാത്രികൻ
കരുതലാവശ്യമുള്ള ഒരുപാടു കുട്ടികൾ ഇവിടെ നിന്ന് ചിത്രശലഭങ്ങളെപ്പോലെ ചിറകു വിരിച്ചു പറന്നു
1 min
ക്ലാഡിങ്ങിൽ നാടൻ സ്പർശം
ഭിത്തി ഇഷ്ടമുള്ള തരത്തിൽ പണിത് ഇഷ്ടികയോ വെട്ടുകല്ലോ വച്ച് ക്ലാഡിങ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്
2 mins
തലപ്പൊക്കത്തിൽ ഒന്നാമൻ
30 വർഷം പഴക്കമുള്ള വീടിന്റെ എലിവേഷൻ പുതുക്കി ആകർഷകമാക്കിയപ്പോൾ
1 min
നല്ലൊരു വീട് 19 ലക്ഷത്തിന്
വീട് എന്ന സ്വപ്നം മാറ്റിവയ്ക്കാനുള്ളതല്ല; കയ്യിലുള്ള പണം കൊണ്ടുതന്നെ നേടിയെടുക്കാം
1 min
തടിയിൽ തീർക്കും സൗന്ദര്യം
മരപ്പണി പഠിച്ചെടുത്ത് തടി കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നു പിങ്കി അരുൺ
1 min
പൂക്കാലം തിരികെയെത്തിയപ്പോൾ
അപാർട്മെന്റിലെ പൂന്തോട്ടത്തിന് താമസക്കാരുടെ നേതൃത്വത്തിൽ പുതുജീവൻ നൽകിയപ്പോൾ
2 mins
Vanitha Veedu Magazine Description:
Publisher: Malayala Manorama
Category: Home
Language: Malayalam
Frequency: Monthly
A one-stop solution to building your "Dream house".
- Cancel Anytime [ No Commitments ]
- Digital Only