Jyothisharatnam Magazine - April 1-15, 2024
Jyothisharatnam Magazine - April 1-15, 2024
Go Unlimited with Magzter GOLD
Read Jyothisharatnam along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Jyothisharatnam
1 Year $6.99
Save 73%
Buy this issue $0.99
In this issue
Reports and exclusive notes on Astrology, Vasthu, famous temples.. interviews and regular column by eminent writers...
അനിശ്ചിതമായ ജീവിതഗതിയെ മാറ്റും ഭഗവദ്കടാക്ഷം
ദൈവം നിശ്ചയിച്ച വഴിയിലൂടെ സഞ്ചരിച്ചാൽ ആർക്കും ശോഭനമായ ഭാവി ഉണ്ടാകുമെന്നതിൽ തെല്ലും സംശയം വേണ്ട.
1 min
കണ്ണിനും കരളിനും കുളിരേകുന്ന മേടപ്പുലരി
മേടമാസപ്പുലരി ഇതാ വന്നെത്തുകയായി. നമുക്കിത് വിഷുപ്പുലരിയാണ്. ദിവ്യവും ഹൃദ്യവു മായ ഒരു ഉഷഃസന്ധ്യയിലേക്ക് മിഴികൾ തുറക്കുന്ന അപൂർവ്വ അവസരമാണ്. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസം. ഒരു വർഷത്തെ പ്രതീക്ഷാ പൂർവ്വം നോക്കിക്കാണാൻ മനുഷ്യൻ തയ്യാറാകുന്ന സമയം. അതാണ് വിഷു. വസന്തകാലത്തിന്റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടി വിദൂരതയിൽ നിന്നും പറന്നെത്തുന്ന വിഷുപക്ഷികൾ. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരം കണി കാണുന്നത് ഐശ്വര്വദായകം മാത്രമല്ല, കണ്ണിനും കരളിനും കുളിര് പകരുന്നതുമാണ്.
2 mins
കിണ്ടിയുടെ പ്രാധാന്യം
ജലവും പാനീയങ്ങളുമൊക്കെ പകരുന്നതിന് പണ്ടുകാലം മുതൽക്കേ ഉപയോഗിക്കുന്ന പള്ളയിൽ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തിനേക്കാൾ വിസ്തൃതി കുറഞ്ഞ വായ, കുറഞ്ഞ അളവിൽ ജലം പകരാൻ പാകത്തിലുള്ള വാൽ എന്ന് വിളിക്കുന്ന കുഴൽ എന്നിവ ഈ പാത്രത്തിന്റെ സവിശേഷതകളാണ്.
1 min
നന്മകളിൽ നന്മ പകർത്തുന്ന വിഷു
മനുഷ്യൻ പ്രകൃതിയെ നിലനിൽപ്പിനായി ആരാധിക്കുന്നതിന്റെ മഹനീയ നിമിഷങ്ങളാണ് വിഷു ആചാരങ്ങളുടെ മഹനീയ സന്ദേശം. ഏവർക്കും വിഷു പുതുവത്സരാശംസകൾ നേരുന്നു.
1 min
Jyothisharatnam Magazine Description:
Publisher: NANA FILM WEEKLY
Category: Religious & Spiritual
Language: Malayalam
Frequency: Fortnightly
The Astrological magazine which has captured the hearts of the Malayali families.
- Cancel Anytime [ No Commitments ]
- Digital Only