ഇന്ത്യൻ പ്രീമിയം എസ് യു വി വിപണിയിലെ പ്രധാനിയാണ് ഇന്ന് ജീപ്പ്. തുടക്കം ഇറക്കുമതി ചെയ്ത ഗ്രാൻ ചെറോക്കി, റാംഗ്ലർ എന്നീ മോഡലുകളിലൂടെയായിരുന്നു. തുടർന്നാണ് ഇന്ത്യൻ നിർമിത കോംപസ് വിപണിയിലെത്തിയത്. വളരെ പെട്ടെന്നു തന്നെ ജീപ്പ് എന്നാൽ കോംപസ് എന്നായി മാറി. ജീപ്പിന്റെ ഇന്ത്യൻ നിരയിലെ പ്രധാന മോഡലും കോംപസ് തന്നെ.
കോംപസിന്റെ വരവിനു 5 വർഷങ്ങൾക്കു ശേഷം ഇന്ത്യയ്ക്കായി മറ്റൊരു എസ് യു വി കമ്പനി പുറത്തിറക്കിയിരിക്കുന്നു. അതാണ് മെറിഡിയൻ. 82 ശതമാനം ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിച്ച്, 7 ലക്ഷം കിലോമീറ്റർ ഇന്ത്യയിലൂടെ മാത്രം ഓടിച്ച് ടെസ്റ്റ് ചെയ്താണ് മെറിഡിയൻ വിപണിയിലെത്തുന്നത്. ഇത് ജീപ്പിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് വാഹനമാകുമോ? ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കാം.
നീളം കൂടിയ കോംപസല്ല മെറിഡിയൻ
കോംപസിനെ അടിസ്ഥാനപ്പെടുത്തി അതേ പ്ലാറ്റ്ഫോമിൽ നിർമിച്ച നീളം കൂടിയ വാഹനമല്ല മെറിഡിയൻ. പുതിയ ബോഡി പാനലുകളും കൂടിയ വീൽബെയ്സുമുള്ള മറ്റൊരു എസ്യുവിയാണ്. കോംപസിനെക്കാൾ 364 എംഎം കൂടുതൽ നീളവും 146 എംഎം കൂടുതൽ വീൽബെയ്സും മെറിഡിയനുണ്ട്. ആദ്യ കാഴ്ചയിൽ കണ്ണുടക്കുക മെറിഡിയന്റെ 7 സ്ലോട്ട് ഗ്രില്ലിൽ തന്നെ. ക്രോം ഫിനിഷുണ്ട് ഗ്രില്ലിൽ. മനോഹരമാണ് ഹെഡ്ലാംപ്. പുതിയ ബോണറ്റാണ്. ബംപറിന്റെ മധ്യത്തിലും അവസാനവും ഫുൾ ലെങ്ത്തിലുള്ള സിൽവർ ഇൻസേർട്ട് നൽകിയിട്ടുണ്ട്. ബ്ലാക്ക് ഫിനിഷാണ് ബംപറിന്റെ താഴ്ഭാഗത്തിന്.
This story is from the June 01, 2022 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01, 2022 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം