ഇ-ടൂവീലർ Q & A Q&A
Fast Track|May 01,2023
ഇ-ടൂവീലർ തകരാറുകളും ഔദ്യോഗിക വിശദീകരണവും
roshni
ഇ-ടൂവീലർ Q & A Q&A

2022 സെപ്റ്റംബർ മുതൽ റിവോൾട്ട് ബൈക്ക് ഉപയോഗിക്കുന്നു. ഇന്ധനച്ചെലവ് മാസം 3000 ൽ നിന്ന് 250 ആയി കുറഞ്ഞു. 7,300 കിമീ ഓടിയിട്ടുണ്ട്. അതേസമയം, താഴെപ്പറയുന്ന പ്രശ്നങ്ങളും നേരിടുന്നു.

1. എന്റെ മോഡലിന്റെ ഇമ്മൊബിലൈസർ തകരാറിലായി. ഷോറൂമിൽ അന്വേഷിച്ചപ്പോൾ സ്പെയർപാർട്സ് ഇല്ല, കമ്പനിയിൽ ഓർഡർ ചെയ്ത് അത് എത്തിച്ചേരാൻ 2 ആഴ്ച വേണ്ടി വരുമെന്നാണ് അറിയുന്നത്.

2. മഴക്കാലത്ത് ബെൽറ്റ് പൊട്ടിപ്പോകുന്നു.

3. ബാറ്ററി ടെർമിനലിലേക്ക് കണക്റ്റ് ചെയ്യന്ന വയർ ഷോർട്ട് ആകുന്നു.

4. സർവീസ്, സ്പെയർ പാർട്സ് സൗകര്യം കുറവ്.

 5. ഓയിൽ സീൽ ലീക്ക് ആയി 5 മാസം കഴിഞ്ഞിട്ടും സർവീസ് ലഭിക്കുന്നില്ല.

6. ആപ് പ്രവർത്തനം മെച്ചമല്ല. ജിപിഎസ് ലഭിക്കുന്നില്ല. ആപ് ആക്ടിവേറ്റ് ചെയ്തു കിട്ടാൻ 3 മാസം വേണ്ടിവന്നു. പുതിയ ഫീച്ചറുകൾക്ക് 10,000 രൂപ നൽകണമെന്നും പറയുന്നുണ്ട്.

മറുപടി : റിവോൾട്ട് സർവീസ്, കൊച്ചി

1. കുറച്ചുകാലം മുൻപുവരെ റിവോൾട്ട് സ്പെയർ പാർട്സ് ആവശ്യത്തിനു ലഭ്യമല്ലാത്ത പ്രശ്നം ഉണ്ടായിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിൽ വന്ന മാറ്റങ്ങളാണ് അതിനു കാരണം. ഇപ്പോൾ രത്തൻ ഇന്ത്യ എന്റർപ്രൈസസിന്റെ കീഴിലാണ്. ഈ കാലയളവിൽ പ്രൊഡക്ഷൻ, സ്പെയർ പാർട്സ് നിർമാണം തുടങ്ങിയവയെല്ലാം നിലച്ചിരുന്നു. നിലവിൽ സ്ഥിതി മെച്ചമായിട്ടുണ്ട്. ഇക്കൊബിലൈസർ ആവശ്യത്തിനു ലഭ്യമാകുന്നതേയുള്ളൂ.

2. മഴക്കാലത്തു ബെൽറ്റ് പൊട്ടിപ്പോകുന്നതിനു 40% കാരണം നിർമാണത്തിലെ തകരാറും 60% കൃത്യമായ മെയ്ന്റനൻസിന്റെ അഭാവവുമാണ്. ബെൽറ്റിനു കവറില്ലാത്തതുകൊണ്ട് പൊടിയും ചെളിയും മറ്റും കയറും. കമ്പനി ആദ്യകാല മോഡലുകൾക്ക് 30,000 കിമീ വരെ വാറന്റി നൽകുന്നുണ്ട്. പുതിയ മോഡലുകൾക്ക് 15,000 കിമീ ആണ് വാറന്റി.

This story is from the May 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM FAST TRACKView All
ജാപ്പനീസ് ഡിഎൻഎ
Fast Track

ജാപ്പനീസ് ഡിഎൻഎ

പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ

time-read
2 mins  |
November 01, 2024
ഇവി: ചാർജിങ് തലവേദനയാകില്ല
Fast Track

ഇവി: ചാർജിങ് തലവേദനയാകില്ല

ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം

time-read
1 min  |
November 01, 2024
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
Fast Track

ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ

KOTTAKKAL TRAVELOGU

time-read
6 mins  |
November 01, 2024
Its all about fun
Fast Track

Its all about fun

വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ

time-read
2 mins  |
November 01, 2024
Sporty Q8 Luxury
Fast Track

Sporty Q8 Luxury

സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി

time-read
2 mins  |
November 01, 2024
വരകളുടെ നീതിശാസ്ത്രം
Fast Track

വരകളുടെ നീതിശാസ്ത്രം

നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...

time-read
2 mins  |
November 01, 2024
FUN TO RIDE
Fast Track

FUN TO RIDE

60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125

time-read
2 mins  |
November 01, 2024
HERITAGE ICON
Fast Track

HERITAGE ICON

650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം

time-read
2 mins  |
November 01, 2024
Who is More Smart?
Fast Track

Who is More Smart?

110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു

time-read
2 mins  |
November 01, 2024
ഇലക്ട്രിക്ക് കരുത്തുമായി സിയോ
Fast Track

ഇലക്ട്രിക്ക് കരുത്തുമായി സിയോ

160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം

time-read
1 min  |
November 01, 2024