സ്മാർട് വിഡ
Fast Track|June 01,2023
ഹീറോ മോട്ടർ കോർപ്പിൽനിന്നുള്ള ആദ്യ ഇ-സ്കൂട്ടർ വിഡ വി1 പ്രോയുടെ ഫസ്റ്റ് റൈഡ്
roshni
സ്മാർട് വിഡ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടർ കോർപ്പിൽ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടർ വളരെക്കാലമായി കാത്തിരുന്ന മോഡലാണ്. കഴിഞ്ഞ വർഷം ഓക്ടോബറിൽ അവതരിപ്പിച്ചെങ്കിലും എല്ലായിടത്തും ലഭ്യമായിരുന്നില്ല. വിപണി പഠിച്ച ശേഷമാണ് വി1 വന്നിരിക്കുന്നത്. എതിരാളികൾക്കുള്ള കുറവുകൾ വി 1 പ്രോയിലൂടെ നികത്താൻ ഹീറോ ശ്രമിച്ചിട്ടുണ്ട്.

ഡിസൈൻ

നല്ല ക്വാളിറ്റിയുള്ള ഉൽപന്നം എന്ന് ഒറ്റനോട്ടത്തിൽ പറയാം. ഹാൻഡിലിനു മുന്നിലായി ഫ്ലൈ സ്ക്രീൻ. താഴേക്ക് ഇറങ്ങിയിരിക്കുന്ന ഹെഡ്ലാംപ്. വീതിയുള്ള ബോഡി. ഇരുവശത്തും സൗന്ദര്യം കൂട്ടുന്നതിന് ഓറഞ്ച് നിറത്തിലുള്ള ഫെൻഡർ നൽകിയിട്ടുണ്ട്. ഭംഗിയെക്കാളുപരി തുറക്കാവുന്ന കൊച്ചുകളാണത്. മൊബൈൽ ചാർജർ പോലുള്ള അധികം വലുപ്പമില്ലാത്ത വസ്തുക്കൾ ഇതിനകത്തു സൂക്ഷിക്കാം. തുറക്കാനും അടയ്ക്കാനും അത്ര എളുപ്പമായി തോന്നിയില്ല. ഡിജിറ്റൽ കൺസോൺ. ടച്ച് സ്ക്രീൻ ആണ്. ബാറ്ററി ലെവൽ, സ്പീഡോമീറ്റർ എന്നിവയോടൊപ്പം എ, ബി ട്രിപ് സെറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. മുന്നിൽ ഷോപ്പിങ് ബാഗുകൾ തൂക്കിയിടാനുള്ള ഹുക്ക്, ഫാസ്റ്റ് ചാർജിങ് പോർട്ട്, യുഎസ്ബി എന്നിവയുണ്ട്. കൺസോളിനു നേരെ താഴെയായി ഇഗ്നിഷൻ ഓഫ് ഓൺ ബട്ടൺ തൊട്ടരികെ സീറ്റ് തുറക്കാനുള്ള ബട്ടണും കൊടുത്തിരിക്കുന്നു. സ്പിറ്റ് സീറ്റുകളാണ്. സാധാരണ സ്കൂട്ടറുകളിലേതുപോലെ തുറക്കാനാകില്ല. കൃത്യം നടുഭാഗത്തായാണ് ലോക്ക്. സീറ്റ് ഓപ്പൺ ബട്ടൺ അമർത്തിയശേഷം നടുഭാഗത്തു പിടിച്ചു പൊക്കിയാൽ സീറ്റ് തുറക്കും. രണ്ട് അറകളുണ്ട്. ഒന്നിൽ ഹെൽമറ്റും അനുബന്ധ സാമഗ്രികളും വയ്ക്കാം. രണ്ടു ബാറ്ററികളും ഹോം ചാർജിങ് പോർട്ടുമാണ് രണ്ടാമത്തെ അറയിൽ. ഊരിമാറ്റി ചാർജ് ചെയ്യാവുന്ന ബാറ്ററികളാണിവ. എർഗണോ മിക്കലി സുഖപ്രദമായ സീറ്റിങ് പൊസിഷൻ.

സ്മാർട് കീ

This story is from the June 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM FAST TRACKView All
പച്ചക്കറിക്കായത്തട്ടിൽ
Fast Track

പച്ചക്കറിക്കായത്തട്ടിൽ

മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...

time-read
6 mins  |
December 01,2024
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
Fast Track

റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'

ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650

time-read
1 min  |
December 01,2024
വരകൾക്കുമപ്പുറം
Fast Track

വരകൾക്കുമപ്പുറം

റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...

time-read
2 mins  |
December 01,2024
എൻജിൻ ഡീ കാർബണൈസിങ്
Fast Track

എൻജിൻ ഡീ കാർബണൈസിങ്

എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...

time-read
1 min  |
December 01,2024
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
Fast Track

സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി

421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ

time-read
3 mins  |
December 01,2024
ബജറ്റ് ഫ്രണ്ട്ലി
Fast Track

ബജറ്റ് ഫ്രണ്ട്ലി

ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903

time-read
1 min  |
December 01,2024
ഇലക്ട്രിക് വിറ്റാര
Fast Track

ഇലക്ട്രിക് വിറ്റാര

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ

time-read
2 mins  |
December 01,2024
കിടിലൻ ലുക്കിൽ കൈലാഖ്
Fast Track

കിടിലൻ ലുക്കിൽ കൈലാഖ്

സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം

time-read
2 mins  |
December 01,2024
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
Fast Track

5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത

അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ

time-read
2 mins  |
December 01,2024
ജാപ്പനീസ് ഡിഎൻഎ
Fast Track

ജാപ്പനീസ് ഡിഎൻഎ

പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ

time-read
2 mins  |
November 01, 2024