ജനകീയനും തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവുമായ താങ്കളുടെ രാഷ്ട്രീയപ്രവേശനം എങ്ങനെയായിരുന്നു ?
1968 - 69 കാലഘട്ടത്തിൽ എന്റെ ഹൈസ്കൂൾ പഠനകാലത്താണ് ഞാൻ രാഷ്ട്രീയത്തിൽ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്. ഇന്നത്തെ എസ് എഫ് ഐ യ്ക്ക് മുൻപുള്ള എസ്എഫ് എന്ന വിദ്യാർത്ഥി സംഘടനയിലും സമാന്തരമായി ഞങ്ങൾ താമസിച്ചിരുന്ന എഫ് എ സി റ്റി ടൗൺഷിപ്പിൽ കെഎസ് വൈ എഫ് എന്നൊരു യുവജനസംഘടനയിലും പ്രവർത്തനങ്ങൾ നടത്തിയായിരുന്നു ആരംഭം. അന്ന് തുടങ്ങിയ പ്രവർത്തനങ്ങൾ ഒരു ഇടവേളയില്ലാതെ ഇന്നും തുടരുകയാണ്. എന്നിലെ രാഷ്ട്രീയകാര്യങ്ങൾ പഠിക്കാനുള്ള താല്പര്യം എന്റെ സുഹൃത്തുക്കളെല്ലാം മനസ്സിലാക്കിയിരുന്നുവെന്നുള്ളതാണ്. ജനങ്ങൾ പങ്കെടുക്കുന്ന ചെറുതും വലുതുമായ യോഗങ്ങളിൽ സംസാരിക്കേണ്ടിവരുകയും ക്രമേണ സ്ഥിരമായി പ്രസംഗിക്കേണ്ടതായും വന്നു. അതും ഇപ്പോഴും തുടരുന്നു. സ്കൂൾ പഠനം കഴിഞ്ഞ് കലാലയപഠനത്തിനായി കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ പ്രവേശിച്ചു. അവിടെയും വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചിരുന്നു. ശേഷം ബിരുദപഠനത്തിനായി സെന്റ് ആൽബെർട്സ് കോളേജിൽ ചേർന്നു. അന്ന് അടിയന്തിരാവസ്ഥക്കാലമായിരുന്നതിനാൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് പ്രയാസം നേരിട്ടിരുന്ന കാലയളവായിരുന്നു. ഡിഗ്രി പഠനത്തിന്റെ മൂന്ന് കൊല്ലവും എസ് എഫ് ഐ ഘടകത്തിന്റെ സെക്രട്ടറിയായോ പ്രസിഡണ്ട് ആയോ ഞാൻ പ്രവർത്തിച്ചുപോന്നു.ആ ഘട്ടത്തിൽത്തന്നെ നാട്ടിൻപുറത്തെ പാർട്ടിപ്രവർത്തനത്തിലും സജ്ജീവമായി.1973 ആയപ്പോൾ ഞാൻ പാർട്ടി അംഗത്വം നേടി. എന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഇതായിരുന്നു.
വിശാലകൊച്ചി വികസന അതോറിറ്റി (GCDA) യുടെ പ്രവർത്തനങ്ങൾ എന്താണെന്ന് വിശദമാക്കാമോ ?
This story is from the May -June 2023 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May -June 2023 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.