ഗർഭാശയഭ്രംശം അഥവാ Uterine Prolapse
Unique Times Malayalam|December 2023 - January 2024
പുറത്തു പറയാനുള്ള മടിയോ അറിവില്ലായ്മ കാരണമോ സ്ത്രീകൾ ഇത്തരം അവസ്ഥകൾക്ക് ചികിത്സ തേടാറില്ല.പലപ്പോഴും അനുബന്ധ പ്രശ്നങ്ങൾ ആയി വരുമ്പോഴാണ് ഇവ കണ്ടെത്തുന്നത്. ആരംഭത്തിൽ തന്നെ ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. രോഗിയുടെ പ്രായം ഗർഭാശയ ഭ്രംശത്തിന്റെ ലക്ഷണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ചികിത്സാരീതി തീരുമാനിക്കുന്നത്.
ഡോ. ഷിബില കെ BAMS. MS(Ayu)
ഗർഭാശയഭ്രംശം അഥവാ Uterine Prolapse

സ്ത്രീകളിലെ പ്രധാന പ്രത്യുൽപാദനാവയവമായ ഗർഭാശയം (Uterus) സ്ഥിതി ചെയ്യുന്നത് പെൽവിസിലാണ്. ഗർഭാശയത്തെ മൂത്രാശയത്തിനും മലാശയത്തിനും ഇടയിൽ പെൽവിക് പേശികളാലും (Pelvic floor muscles) അസ്ഥിബന്ധങ്ങളാലും (Ligaments) താങ്ങിനിർത്തപ്പെടുന്നു. ഈ പേശികളോ അസ്ഥിബന്ധങ്ങളോ ഏതെങ്കിലും കാരണത്താൽ ദുർബ്ബലമാകുമ്പോൾ അവയ്ക്ക് ഗർഭാശയത്തെ പിന്തുണയ്ക്കാൻ കഴിയാതെ വരികയും ഗർഭപാത്രം യോനിയിലേക്ക് (Vagina) ഇറങ്ങുകയോ പുറത്തേക്ക് തള്ളി നിൽക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. ഇതിനെയാണ് ഗർഭാശയഭ്രംശം എന്നറിയപ്പെടുന്നത്. സാധാരണയായി ഏതു പ്രായത്തിലുള്ള സ്ത്രീകളിലും ഈ അവസ്ഥ കാണാറുണ്ട്. എന്നാൽ കുറഞ്ഞ ഇടവേളകളിൽ ഒന്നി ലധികം തവണ പ്രസവിച്ച സ്ത്രീകളിലും ആർത്തവവിരാമത്തോടടുത്ത് നിൽക്കുന്നവരിലുമാണ് ഗർഭാശയഭ്രംശം കൂടുതലായി കാണപ്പെടുന്നത്.

കാരണങ്ങൾ:

പ്രസവസമയത്ത് യോനിയിൽ ഉണ്ടാകുന്ന സമ്മർദ്ദം / ആഘാതം.(Eg: Big baby,forceps delivery, vacuum delivery etc).

ആർത്തവ വിരാമത്തോടനുബ ന്ധിച്ച് ഉണ്ടാകുന്ന ഹോർമോണുകളുടെ അസന്തുലിതാവസ്ഥ (Post menopausal atrophy) പേശികളുടെ ബലക്ഷയത്തിന് കാരണമാകുന്നു.

തൊഴിൽ പരമായി നല്ലഭാരം എടുക്കുന്നത്.

വിട്ടുമാറാത്ത ചുമ, തുമ്മൽ, മലബ ന്ധം മുതലായവ പേശികൾക്ക് അമിത സമ്മർദ്ദം ഉണ്ടാക്കുകയും അവയുടെ ബല ഹീനതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

അമിതമായ പൊണ്ണത്തടി, പെൽ വിക് പേശികൾക്ക് അധിക ആയാസം ഉണ്ടാക്കുന്നു.

This story is from the December 2023 - January 2024 edition of Unique Times Malayalam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2023 - January 2024 edition of Unique Times Malayalam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM UNIQUE TIMES MALAYALAMView All
കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!
Unique Times Malayalam

കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!

നിങ്ങളുടെ ത്തപ്പെടൽ, വെല്ലുവിളികൾ സ്വീകരിക്കൽ, വ്യക്തിപരവും കൂട്ടായതുമായ പുരോഗതി കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പുനർമൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്നു. മാറ്റങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിലൂടെയും പരിവർത്തനത്തിന് വിധേയമാകുന്നതിലൂടെയും, വ്യക്തികൾക്ക് അവരുടെ കഴിവുകൾ തുറക്കാനും പ്രതിരോധശേഷി വികസിപ്പിക്കാനും അവരുടെ കമ്മ്യൂണിറ്റികൾക്ക് അർത്ഥപൂർണ്ണമായ സംഭാവന നൽകാനും കഴിയും.

time-read
3 mins  |
December 2024 - January 2025
മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
Unique Times Malayalam

മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ

ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക് അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനു പകരം മുക്തി ലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശിക ദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശ്ശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

time-read
3 mins  |
December 2024 - January 2025
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
Unique Times Malayalam

കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

time-read
1 min  |
December 2024 - January 2025
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
Unique Times Malayalam

കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം

മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്

time-read
1 min  |
December 2024 - January 2025
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
Unique Times Malayalam

പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ

പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

time-read
3 mins  |
December 2024 - January 2025
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
Unique Times Malayalam

കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം

നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.

time-read
3 mins  |
December 2024 - January 2025
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
Unique Times Malayalam

ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ

രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.

time-read
3 mins  |
December 2024 - January 2025
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
Unique Times Malayalam

പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം

ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.

time-read
3 mins  |
December 2024 - January 2025
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 mins  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 mins  |
November - December 2024