കുംഭാൽഗർ (കുംഭാൽഗഢ് ) കോട്ട - ഭാരതത്തിന്റെ വൻമതിൽ
Unique Times Malayalam|June - July 2024
കോട്ടയുടെ പണി പൂർത്തീകരിക്കാൻ പതിനഞ്ചു വർഷങ്ങൾ വേണ്ടിവന്നു. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങ ളെ ചെറുക്കുകയെന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശ്യം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ ഏറ്റവും പ്രസക്തമായതാണ് ഈ കോട്ട. സുപ്രസിദ്ധനായ രജപുത്രരാജാവ് മഹാറാണാപ്രതാപ് സിംഗ് ജനിച്ചത് ഇവിടെയുള്ള കൊട്ടാരത്തിലാണെന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്.
കുംഭാൽഗർ (കുംഭാൽഗഢ് ) കോട്ട - ഭാരതത്തിന്റെ വൻമതിൽ

ചൈനയിലെ വന്മതിലിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. എന്നാൽ അത് സന്ദർശിക്കും വരെ നമ്മുടെ ഭാരതത്തിലും ഒരു വൻമതിലുണ്ടെന്നത് എനിക്കറിവുള്ള കാര്യമായിരുന്നില്ല. രാജസ്ഥാനിലെ മേവാർ(മേവാഡ് )പ്രദേശത്ത് പതിനഞ്ചാം നൂറ്റാണ്ടിൽ അന്നത്തെ ഭരണാധികാരിയായിരുന്ന മഹാറാണാ കുംഭാ നിർമ്മിച്ച കോട്ടയുടെ ചുറ്റുമതിലാണ് ലോകത്തിലെത്തന്നെ രണ്ടാമത്തെ വലിയ വൻമതിലായി കണക്കാക്കപ്പെടുന്ന ഈ കോട്ടമതിൽ.

ഇപ്പോഴത്തെ രാജ്സമന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഏറെ സാരഗർഭമായ കുംഭാൽഗർകോട്ട ആരാവലി പർവ്വത നിരകളിൽ ജൻമംകൊണ്ടതാണ്. 13 മലനിരകൾക്കുചുറ്റുമായി വ്യാപരിച്ചിരി ക്കുന്ന കോട്ടമതിലിന് 36 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഏഴുമീറ്ററോളം വീതിയുള്ള ഈ കോട്ടമതിലിന്റെ മുകളിൽകൂടി നാലുകുതിരസവാരിക്കാർക്ക് ഒരേസമയം സമാന്തരമായി കടന്നുപോകാൻ കഴിയുമത്രേ! പതിനഞ്ചാം നൂറ്റാണ്ടിലാണ് മേവാറിനെ മാർവാറിൽനിന്ന് വേർതിരിക്കുന്ന ഈ കോട്ടയുടെ നിർമ്മാണം നടന്നതെങ്കിലും ഇതിന്റെ മൂലരൂപം പിറവിയെടുത്തത് അശോകചക്രവർത്തിയുടെ പേരക്കുട്ടിയായിരുന്ന സമ്പ്രാതിയുടെ കാലത്താണെന്നും വിശ്വസിക്കപ്പെടുന്നു. ബി സി മൂന്നാംനൂറ്റാണ്ടിലാണ് സമ്പ്രാതി ഭരണത്തിൽ ഉണ്ടായിരുന്നത്.

ഈ കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. 1433 മുതൽ 1468 വരെ മേവാറിന്റെ ഭരണാധികാരിയായിരുന്ന മഹാറാണാ കുംഭാ 1448 ൽ മണ്ഡൻ എന്ന വാസ്തുശില്പിയുടെ രൂപകല്പനയിൽ ഇവിടെ ഒരു കോട്ട നിർമ്മിക്കാൻ തുടക്കമിട്ടപ്പോൾ വിഘ്നങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വിഷണ്ണനായിനിന്ന റാണയോട് സമീപവാസികൾ അവിടെ തപസ്സനുഷ്ഠിച്ചിരുന്ന പുണ്യപുരുഷനോട് ഉപദേശം തേടാൻ ആഗ്രഹം പ്രകടിപ്പിച്ചു. സന്യാസി പരിഹാരമായി അറിയിച്ചത് സ്വച്ഛന്ദനരബലി നടത്തണമെന്നായിരുന്നു.

This story is from the June - July 2024 edition of Unique Times Malayalam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June - July 2024 edition of Unique Times Malayalam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM UNIQUE TIMES MALAYALAMView All
ഓരോ സ്വപ്നവും ഒരിക്കലും വെറുമൊരു സ്വപ്നം മാത്രമല്ല!
Unique Times Malayalam

ഓരോ സ്വപ്നവും ഒരിക്കലും വെറുമൊരു സ്വപ്നം മാത്രമല്ല!

ഇത് നിങ്ങളുടെ ജീവിതമാണ്. അത് നിങ്ങളുടെ ഇഷ്ടമാണ്. നിങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നത് ഒടുവിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. നിങ്ങൾ കുറച്ച് മീറ്റർ മുന്നോട്ട് ലക്ഷ്യമിടുകയാണെങ്കിൽ, നിങ്ങൾ അവി ടെയെത്തും. എന്നാൽ നിങ്ങൾ ആകാശം ലക്ഷ്യമാക്കുകയാണെങ്കിൽ, ഒരു ദിവസം നിങ്ങൾ അവിടെയും എത്തിച്ചേരും. അതിനാൽ, നിങ്ങൾ അർഹരാണെന്ന് നിങ്ങൾ കരുതുന്നതിനെക്കുറിച്ചാണ് ഇതെല്ലാം.

time-read
3 mins  |
June - July 2024
അനിയന്ത്രിതമായ പ്രമേഹം ഗുരുതരമായ ന്യൂറോപതിയ്ക്ക് കാരണമായേക്കാം
Unique Times Malayalam

അനിയന്ത്രിതമായ പ്രമേഹം ഗുരുതരമായ ന്യൂറോപതിയ്ക്ക് കാരണമായേക്കാം

കാലക്രമേണ പ്രമേഹത്തെ നന്നായി നിയന്ത്രിക്കുന്നത് ഡയബറ്റിക് ന്യൂറോപ്പതി ചികിത്സയുടെ താക്കോലാണ്. ന്യൂറോപ്പതിക്ക് ചികിത്സയില്ല, എന്നാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര ഒരു ലക്ഷ്യ പരിധിക്കുള്ളിൽ സൂക്ഷിക്കുന്നത് രോഗലക്ഷണങ്ങൾ കുറയ്ക്കുകയും അവ വഷളാകുന്നത് തടയുകയും ചെയ്യും.

time-read
1 min  |
June - July 2024
'യഥാർത്ഥ ബുദ്ധിമുട്ട് " എന്ന പദം മനസ്സിലാക്കുമ്പോൾ
Unique Times Malayalam

'യഥാർത്ഥ ബുദ്ധിമുട്ട് " എന്ന പദം മനസ്സിലാക്കുമ്പോൾ

ചില വ്യവസ്ഥകളുടെ സംതൃപ്തിക്ക് വിധേയമായി നികുതി നിയന്ത്രണങ്ങളുടെ തീവ്രത കുറയ്ക്കാൻ ബോർഡിന് അധികാരം നൽകുന്നു.

time-read
3 mins  |
June - July 2024
കുംഭാൽഗർ (കുംഭാൽഗഢ് ) കോട്ട - ഭാരതത്തിന്റെ വൻമതിൽ
Unique Times Malayalam

കുംഭാൽഗർ (കുംഭാൽഗഢ് ) കോട്ട - ഭാരതത്തിന്റെ വൻമതിൽ

കോട്ടയുടെ പണി പൂർത്തീകരിക്കാൻ പതിനഞ്ചു വർഷങ്ങൾ വേണ്ടിവന്നു. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങ ളെ ചെറുക്കുകയെന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശ്യം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ ഏറ്റവും പ്രസക്തമായതാണ് ഈ കോട്ട. സുപ്രസിദ്ധനായ രജപുത്രരാജാവ് മഹാറാണാപ്രതാപ് സിംഗ് ജനിച്ചത് ഇവിടെയുള്ള കൊട്ടാരത്തിലാണെന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്.

time-read
3 mins  |
June - July 2024
ലെക്സസ് റേഡിയന്റ് ക്രോസ്ഓവർ 500h എഫ് സ്പോർട്ട്
Unique Times Malayalam

ലെക്സസ് റേഡിയന്റ് ക്രോസ്ഓവർ 500h എഫ് സ്പോർട്ട്

ലോകമെമ്പാടും ഏറ്റവും കൂ ടുതൽ വിറ്റഴിക്കപ്പെടുന്ന ലെക്സസ് മോഡലാണ് ആർ എക്സ്

time-read
2 mins  |
June - July 2024
സ്ത്രീകളിലെ തൈറോയ്ഡ് പ്രശ്നങ്ങൾഎങ്ങനെ തിരിച്ചറിയാം
Unique Times Malayalam

സ്ത്രീകളിലെ തൈറോയ്ഡ് പ്രശ്നങ്ങൾഎങ്ങനെ തിരിച്ചറിയാം

വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് ക്യാൻസർ. നേരത്തെയുള്ള രോഗനിർണ്ണയവും കൃത്യമായ ചികിത്സയും ഈ അവസ്ഥയെ പൂർണ്ണമായും സുഖപ്പെടുത്താൻ സഹായിക്കും. സ്ത്രീകളിലാണ് തൈറോയ്ഡ് ക്യാൻസർ കൂടുതലായും കാണുന്നത്.

time-read
2 mins  |
June - July 2024
തിളക്കമുള്ള ചർമ്മത്തിന് അരിപ്പൊടി മാജിക്ക്
Unique Times Malayalam

തിളക്കമുള്ള ചർമ്മത്തിന് അരിപ്പൊടി മാജിക്ക്

beauty

time-read
1 min  |
June - July 2024
വളർച്ചയുടെ മൂന്ന് 'സി'കൾ (കൺസംപ്ഷൻ, കാപെക്സ്, ക്രെഡിറ്റ്)
Unique Times Malayalam

വളർച്ചയുടെ മൂന്ന് 'സി'കൾ (കൺസംപ്ഷൻ, കാപെക്സ്, ക്രെഡിറ്റ്)

ചുരുക്കത്തിൽ, മോർഗൻ സ്റ്റാൻലി അടുത്തിടെ ഒരു റി പോർട്ടിൽ ഊന്നിപ്പറഞ്ഞതുപോലെ, ഇന്ത്യയുടെ സാ മ്പത്തിക കുതിച്ചുചാട്ടം 2003-07-ൽ നമ്മൾ കണ്ടതിന് സമാനമാണ്, ഉദാരവൽക്കരണവും പരിഷ്കരണവും തുറന്ന തും മൂന്ന് സി.എസ്. ഈ മൂന്ന് സികളും ഇന്ത്യയുടെ ഭാവി സാമ്പത്തിക വളർച്ചയ്ക്ക് നീരാവി കൂട്ടും

time-read
2 mins  |
June - July 2024
രുചിലോകത്തെ തമ്പുരാൻ
Unique Times Malayalam

രുചിലോകത്തെ തമ്പുരാൻ

കൊല്ലത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സ്വപ്രയത്നത്താലും അത്യുത്സാഹം കൊണ്ടും രുചിലോകത്ത് ഇന്നറിയപ്പെടുന്ന പേരാണ് ഷെഫ് പിള്ള. ആത്മവിശ്വാസവും, കഴിവും, നേടണമെന്ന തീവ്രച്ഛയും കൊണ്ട് ഇന്ന് ലോകരാജ്യങ്ങളിൽ കേരളത്തിന്റെ തനതുരുചികളുടെ പ്രചാരകനായ ഷെഫ് പിള്ളയുമായി യൂണിക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.

time-read
6 mins  |
June - July 2024
ബുള്ളറ്റ്ബാബക്ഷേത്ര വിശേഷങ്ങൾ
Unique Times Malayalam

ബുള്ളറ്റ്ബാബക്ഷേത്ര വിശേഷങ്ങൾ

മനുഷ്യരും മനുഷ്യദൈവങ്ങളുമൊക്കെ ആരാധനാ മൂർത്തികളാകുന്നത് വിചിത്രമെന്നു തോന്നുന്ന രാജസ്ഥാനിൽ അതിവിചിത്രമെന്നു തോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ് ബാബ ക്ഷേത്രം. ദേശീയ പാത 62 ലൂടെ ജോധ്പൂരിൽ നിന്ന് മൗണ്ട് അബുവിലേക്കുള്ള വഴിയിലൂടെ ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ ബനായി ഗ്രാമത്തിലെത്തും. അവിടെയാണ് ബുള്ളറ്റ് ബാബക്ഷേത്രം. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് (350 cc Royal Enfield Bullet RNJ 7773.) ആണ് ഇവിടുത്തെ പ്രതിഷ്ഠ. കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്

time-read
1 min  |
May -June 2024