TryGOLD- Free

റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി
Thozhilveedhi|January 18,2025
വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ 736 ഒഴിവ്
റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി

റെയിൽവേയിലെ മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1,036 ഒഴിവിലേക്കുള്ള വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു (വിജ്ഞാപന നമ്പർ: 07/2024). തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഒഴിവില്ല. ചെന്നൈ, ബെംഗളൂരു ആർആർബികളിൽ യഥാക്രമം 76, 12 വീതം ഒഴിവുണ്ട്. അധ്യാപക തസ്തികകളിൽ മാത്രമായി 736 ഒഴിവുകളുണ്ട്. ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ആർട്സ്, ബയോളജി, ഇംഗ്ലിഷ്, ജോഗ്രഫി, ഹിന്ദി, മാത്സ്, സയൻസ്, മ്യൂസിക്, സാൻസ്ക്രിറ്റ്, കംപ്യൂട്ടർ സയൻസ്, സോഷ്യൽ സയൻസ്, ഹോം സയൻസ്, ഹിന്ദി, അസമീസ്, ഹിസ്റ്ററി): ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/പിജി, ബിഎഡ്, ടെറ്റ്, അധ്യാപന പരിചയം: 18-48; 44,900.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഡ്രോയിങ്): ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/പിജി/ഡിപ്ലോമ, അധ്യാപന പരിചയം; 18-48; 44,900.

പ്രൈമറി ടീച്ചർ (ഇംഗ്ലിഷ്, മാത്സ്, സയൻസ്, ബംഗാളി, ഹിന്ദി, തമിഴ്): പ്ലസ്ടവും എല മെന്ററി എജ്യുക്കേഷനിൽ ഡിപ്ലോമ/ബിരുദവും അല്ലെങ്കിൽ ബിരുദവും എലമെന്ററി എജ്യുക്കേഷനിൽ ഡിപ്ലോമ/ബിഎഡ് അല്ലെങ്കിൽ പിജി, ബിഎ ഡ്-എംഎഡ്; ടെറ്റ്; 18-48; 35,400

This story is from the January 18,2025 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 18,2025 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM THOZHILVEEDHIView All
വേഗച്ചിറകുകളുടെ സഹയാത്രികൻ
Thozhilveedhi

വേഗച്ചിറകുകളുടെ സഹയാത്രികൻ

വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
January 18,2025
ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ
Thozhilveedhi

ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ

വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്

time-read
1 min  |
January 18,2025
പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം
Thozhilveedhi

പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം

ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.

time-read
1 min  |
January 18,2025
12 ജില്ലയിലായി പേർ റാങ്ക് 2294 പേര് റാങ്ക് ലിസ്റ്റിൽ
Thozhilveedhi

12 ജില്ലയിലായി പേർ റാങ്ക് 2294 പേര് റാങ്ക് ലിസ്റ്റിൽ

കൂടുതൽ പേർ എറണാകുളത്ത് • തിരുവനന്തപുരം, വയനാട് ജില്ലകളിലെ ലിസ്റ്റ് ഉടൻ

time-read
1 min  |
January 18,2025
ജോർജിയയ്ക്ക് രണ്ടു മനസ്സ്
Thozhilveedhi

ജോർജിയയ്ക്ക് രണ്ടു മനസ്സ്

യൂറോപ്യൻ അനുകൂല ജനങ്ങളും റഷ്യൻ അനുകൂല സർക്കാരും തമ്മിൽ മാസങ്ങളായി കലാപം

time-read
1 min  |
January 11,2025
ബഹിരാകാശത്തെ സുനിതാലയം
Thozhilveedhi

ബഹിരാകാശത്തെ സുനിതാലയം

വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
January 11,2025
പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ
Thozhilveedhi

പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

time-read
2 mins  |
January 11,2025
വ്യോമസേനയിൽ എയർമാനാകാം
Thozhilveedhi

വ്യോമസേനയിൽ എയർമാനാകാം

റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം

time-read
1 min  |
January 04, 2024
ഡൽഹിRMLആശുപ്രതി
Thozhilveedhi

ഡൽഹിRMLആശുപ്രതി

163 ഡോക്ടർ

time-read
1 min  |
January 04, 2024

We use cookies to provide and improve our services. By using our site, you consent to cookies. Learn more