![പൂക്കാലം കൊഴിയുന്നു.ഇനിയെന്ത്....?](https://cdn.magzter.com/1344923399/1694756609/articles/cGPBrM_CS1695051306715/1695051571691.jpg)
എനിക്കിനി ഒരിക്കലും പഴയതുപോലെ സിനിമകൾ ചെയ്യാൻ സാധിക്കില്ല. എഴുതാനായി പേന കയ്യിലെടുക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഇന്നസെന്റിന്റേയും പപ്പുച്ചേട്ടന്റേയുമൊക്കെ മുഖമാണ്. അവരൊന്നുമില്ലാത്ത ഒരു സിനിമ എനിക്ക് ചിന്തിക്കൻ പോലും സാധിക്കുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് കൊറോണ പേപ്പേഴ്സ് പോലെ വേറിട്ട പരീക്ഷണങ്ങൾ നടത്തുന്നത്. നെടുമുടി വേണുവും തിലകൻ ചേട്ടനൊന്നുമില്ലാതെ ഇനി എനിക്ക് എങ്ങനെ ഒരു തിരക്കഥ എഴുതാൻ സാധിക്കും? അതോർക്കു മ്പോൾ തന്നെ ഒരു നീറ്റലാണ് മനസ്സിൽ.. സംവിധായകൻ പ്രിയദർശൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച, മലയാളിയുടെ കുടുകുടാ ചിരിപ്പിച്ച പ്രിയ ദർശന്റെ വാക്കുകൾക്ക് മാനമേറെയാണ്. കാരണം കഴിഞ്ഞ കുറച്ചുനാളുകളായി മലയാളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത് പ്രതിഭാധനന്മാരായ ഒരുപിടി അഭിനേതാക്കളെയാണ്.
This story is from the September 16-30, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 16-30, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം](https://reseuro.magzter.com/100x125/articles/1219/1766498/ZLYMWd5P91721224536785/1721224876018.jpg)
സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം
ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ഗംഭീരമായ സാങ്കേതികവിസ്മയമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിലൂടെ സിനിമാപ്രേമികൾ ആസ്വദിക്കുന്നത്.
![അയാൾ ഒരു പിതാവാണ്..മറക്കരുത്](https://reseuro.magzter.com/100x125/articles/1219/1766498/8yk6_i4g21721224296777/1721224513667.jpg)
അയാൾ ഒരു പിതാവാണ്..മറക്കരുത്
ദുരന്തങ്ങൾ വിറ്റ് കാശാക്കാൻ മത്സരിച്ചവർ ഓർക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. അയാൾ ഒരു പിതാവാണ്. അത് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു. ആ പിതാവിന്റെ സ്ഥാനത്ത് നാളെ നിങ്ങളാണ് നിൽക്കുന്നതെങ്കിൽ എന്താകും നിങ്ങളുടെ മനോഭാവം?
![രേഖ.. റാണി.. അംബിക..](https://reseuro.magzter.com/100x125/articles/1219/1766498/dvwx7Sjt41721223933513/1721224262204.jpg)
രേഖ.. റാണി.. അംബിക..
ശ്രീ മുത്തപ്പൻ... ഗോളം... മന്ദാകിനി...അല എസ് നയന ഹാപ്പിയാണ്
![വൈബും കോൺഫിഡൻസും](https://reseuro.magzter.com/100x125/articles/1219/1766498/H4LDtIN_v1721223705624/1721223921818.jpg)
വൈബും കോൺഫിഡൻസും
തന്റേതായ നർമ്മഭാവനകളുടെ സംവിധാനത്തിലെന്നപോലെ അഭിനയത്തിലും ശോഭിക്കുന്ന ബേസിലിനോടൊപ്പം...
![വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന](https://reseuro.magzter.com/100x125/articles/1219/1766498/VXVPHUwdU1721200831008/1721223700439.jpg)
വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന
തെന്നിന്ത്യൻ സിനിമയിലെ നായികമാരിലെ പളുങ്കുവിഗ്രഹമാണ് തമന്ന
![അടയാളമേ തെരിയലേ.....](https://reseuro.magzter.com/100x125/articles/1219/1766498/cPQekeW2r1721057231421/1721057716975.jpg)
അടയാളമേ തെരിയലേ.....
പ്രായത്തിൽ കവിഞ്ഞ വേഷങ്ങളെങ്കിലും ഏറെ ശ്രദ്ധേയമായി മാറുന്ന രമ്യസുരേഷ് 'നാന'യോടൊപ്പം
![മരണമാസ്](https://reseuro.magzter.com/100x125/articles/1219/1766498/nnTSnsd6Q1721057110990/1721057216505.jpg)
മരണമാസ്
പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.
![ഒരു സ്മാർട്ട് ഫോൺ പ്രണയം](https://reseuro.magzter.com/100x125/articles/1219/1766498/dm6jAy0Jx1721056909598/1721057020645.jpg)
ഒരു സ്മാർട്ട് ഫോൺ പ്രണയം
കേരളത്തിൽ കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.
![പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...](https://reseuro.magzter.com/100x125/articles/1219/1766498/RzZMD54Y61721056684677/1721056902530.jpg)
പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...
എറണാകുളത്തും വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു \"പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം നടന്നത്. ആ അനുഭവങ്ങളെക്കുറിച്ചാണ് കന്നി സംവി ധായകരായ മണികണ്ഠനും സലിം ഹസ്സനും ഇവിടെ വ്യക്തമാക്കുന്നത്.
![The New Crush!!!!](https://reseuro.magzter.com/100x125/articles/1219/1766498/l9nVc_msc1721041801125/1721056684364.jpg)
The New Crush!!!!
മലയാളത്തിലായാലും തമിഴിലായാലും സിനിമാ ആരാധകരായ യുവാക്കളുടെ ഇപ്പോഴത്തെ 'ക്രഷ് മമിതാ ബൈജുവാണ്. 'പ്രേമലു'വിന്റെ വിജയം മമതയുടെ യശസ്സ് അതിർത്തികൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയിരിക്കയാണ്. ബാലയുടെ വണങ്കാൻ' എന്ന സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മമിതയെയാണ്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാൽ അതിൽ നിന്നും പിൻമാറേണ്ടി വന്നു. മലയാളത്തിൽ നിന്നും തമിഴിൽ ചേക്കറി വെന്നിക്കൊടി പാറിക്കുന്ന മലയാളി സുന്ദരിമാരുടെ നിരയിൽ മമിതയും അംഗമാവുകയാണ്. തമിഴിലെ ആദ്യചിത്രമായ 'റിബൽ ബോക്സോഫീസിൽ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മമിതയോടുള്ള ‘ക്രേസ് അനുദിനം വർദ്ധിക്കയാണ്. തമിഴ് സിനിമാരംഗപ്രവേശത്തെക്കുറിച്ചും 'പ്രേമലു' നൽകിയ ഊർജ്ജത്തെ ക്കുറിച്ചും മമിത ബൈജു വാചാലയാവുന്നു.