![അന്നക്കുട്ടീ ....കോടമ്പാക്കം വിളിക്കുന്നു....](https://cdn.magzter.com/1344923399/1718175282/articles/KWvbiMKGm1719406225378/1719406505808.jpg)
അവൾ അപ്പടി ഒൻടും അഴകില്ലേ...
അവള്ക്കാരും ഇണയില്ലേ...
അവൾ അപ്പടി ഒൻടും കളറില്ലേ...
ആനാൽ അത് ഒരു കുറയില്ലേ..
2010 ൽ പുറത്തിറങ്ങിയ തമിഴ്ചിത്രം അങ്ങാടിത്തെരുവിലെ ഈ ഗാനം സൂപ്പർഹിറ്റായിരുന്നു. പ്രസ്തുത ഗാനം കേട്ട് തമിഴ് രസികർക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത് ഒറ്റച്ചോദ്യം മാത്രം. ആരാണ് ഈ വിനീത് ശ്രീനിവാസൻ? തമിഴ് ഗായകൻ ശ്രീനിവാസിന്റെ ആരേലും ആണോ എന്ന് ചോദിച്ചവരും നിരവധി. അദ്ദേഹത്തിന്റെ മകനാണ് വിനീത് എന്നുപോലും "കിസ്കിസ് കരക്കമ്പികൾ അക്കാലത്ത് അടിച്ചിറക്കപ്പെട്ടിരുന്നു. അത്രയേറെ ഹൃദയഹാരിയായ ഗാനമായിരുന്നു അത്. തമിഴകം അന്നേവരെ കേട്ടിട്ടില്ലാത്ത പേരായിരുന്നു വിനീത് ശ്രീനിവാസൻ എന്നത്. വിനീതിന്റെ തമിഴ് അരങ്ങേറ്റ ഗാനമായിരുന്നു അത് എന്നതും എടുത്ത് പറയേണ്ട സംഗതിയാണ്. (അന്ന് വിനീത് ശ്രീനിവാസൻ ഇന്നത്തെ നിലയിൽ എത്തിയിട്ടില്ല). പിന്നീട് നിരവധി അവസരങ്ങൾ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും വിനീതിന് ലഭിച്ചുവെങ്കിലും അദ്ദേഹം കൂടുതൽ ഫോക്കസ് ചെയ്തത് മലയാളത്തിലായിരുന്നെന്ന് മാത്രം.
ഏതാണ്ട് ഇതേ അവസ്ഥയിലാണ് തമിഴകം വീണ്ടും ചിദംബരം എസ്.പൊതുവാൾ ആരാണ് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മഞ്ഞുമ്മൽ ബോയ്സ് എന്ന സൗബിൻ ഷാഹിർ ചിത്രം (രചന, സംവിധാനം ചിദംബരം എസ്.പൊതുവാൾ) ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ ചിദംബരം എന്ന തമിഴ് പേരിന്റെ ഉടമയെക്കുറിച്ച് എല്ലാവരും ചോദിക്കുന്നത് സ്വാഭാവികം. ചിദംബരത്തിന് മാത്രമല്ല മലയാളി എഴുത്തുകാർക്ക് പൊതുവേ ഇപ്പോൾ നല്ലകാലമാണ് തമിഴ്നാട്ടിൽ.
This story is from the June 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![എക്സ്സ്റ്റെമെന്റ് നിറഞ്ഞ ജീവിതയാത്ര](https://reseuro.magzter.com/100x125/articles/1219/1749303/IamVovThx1720348440807/1720348652179.jpg)
എക്സ്സ്റ്റെമെന്റ് നിറഞ്ഞ ജീവിതയാത്ര
ആനന്ദപുരം ഡയറീസിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ ശിഖ സന്തോഷ് 'നാന'യോടൊപ്പം...
![രണ്ടെണ്ണം കയ്യിൽ നിന്ന് ഇട്ടാലോ? അഖിൽ കവലയൂർ](https://reseuro.magzter.com/100x125/articles/1219/1749303/Awya2khvz1720344058436/1720348415706.jpg)
രണ്ടെണ്ണം കയ്യിൽ നിന്ന് ഇട്ടാലോ? അഖിൽ കവലയൂർ
വിപിൻദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിൽ കുഞ്ഞുണ്ണി എന്ന കഥാ പാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് മിനിസ്ക്രീൻ താരവും മിമിക്രിതാരവും അഭിനേതാവുമായ അഖിൽ കവലയൂർ
![സിനിമ മൊത്തം മാറിപ്പോയില്ലേ...റീന](https://reseuro.magzter.com/100x125/articles/1219/1749303/41Xdv5Cic1720337352687/1720339027163.jpg)
സിനിമ മൊത്തം മാറിപ്പോയില്ലേ...റീന
പ്രേം നസീർ, ജയൻ, സോമൻ... തുടങ്ങിയ പ്രമുഖ നടന്മാർ മലയാളസിനിമയിൽ നായകസ്ഥാനത്ത് ശോഭിച്ചുനിന്ന കാല ഘട്ടം മുതൽ മലയാളസിനിമയിൽ നായികസ്ഥാനത്ത് രംഗത്തു ണ്ടായിരുന്ന നടിയാണ് റീന. അക്കാലഘട്ടത്തിൽതന്നെ കൊച്ചിയിൽ നിന്നും മദ്രാസി ലേയ്ക്ക് ചേക്കേറിയ റീന കുറെയധികം മലയാള സിനിമകളിൽ അഭിനയിക്കുകയും സമീപകാലത്തായി കുറെ സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
![അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ](https://reseuro.magzter.com/100x125/articles/1219/1749303/pDXsPtBTJ1720337064511/1720337353746.jpg)
അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ
മലയാള സിനിമയിൽ നിരവധി വില്ലൻ കഥാപാത്രങ്ങൾക്ക് വേഷ പ്പകർച്ച നൽകിയ ഒരു നടനാണ് പ്രതാപചന്ദ്രൻ.
![കല ജീവിതത്തെ അനുകരിക്കുമോ?](https://reseuro.magzter.com/100x125/articles/1219/1749303/b20qzmW8B1719916151032/1719916627477.jpg)
കല ജീവിതത്തെ അനുകരിക്കുമോ?
കല ജീവിതത്തെ അനുകരിക്കുമോ? അതോ ജീവിതം കലയെ അനുകരിക്കുമോ? എന്ന പഴക്കമുള്ള ആ ചോദ്യത്തെക്കുറിച്ച് ഇപ്പോഴും അധികമാരും ചിന്തിക്കുന്നില്ല.
![ബെൻ ബെൻ](https://reseuro.magzter.com/100x125/articles/1219/1749303/2K8bEIDcY1719915928368/1719916127611.jpg)
ബെൻ ബെൻ
ലണ്ടൻ, അയർലന്റ്, ഡബ്ലിൻ, മാഞ്ചസ്റ്റർ, ലിവർപൂൾ നഗരങ്ങളുടെ പശ്ചാത്തലത്തിലൂടെ ബിഗ് ബെൻ ഒരുങ്ങുന്നു. നമ്മുടെ നാട്ടിലെ യഥാർത്ഥ ജീവിതങ്ങളെ കോർത്തിണക്കി യു.കെയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ബിഗ്ബെൻ
![തിയേറ്റർ](https://reseuro.magzter.com/100x125/articles/1219/1749303/Iiqrytg-M1719915783849/1719915914533.jpg)
തിയേറ്റർ
അന്താരാഷ്ട്ര-ദേശീയ പുരസ്ക്കാരങ്ങൾ നേടിയ \"ബിരിയാണി' എന്ന ചിത്രത്തിനുശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് \"തിയേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി.'
![ആ മാസ്സ് അമ്മായിമ്മ ഇവിടെയുണ്ട്....](https://reseuro.magzter.com/100x125/articles/1219/1749303/pGUd4CPrQ1719914897200/1719915774352.jpg)
ആ മാസ്സ് അമ്മായിമ്മ ഇവിടെയുണ്ട്....
വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ആദ്യം തിരഞ്ഞ മുഖം അൽത്താഫ് അവതരിപ്പിച്ച ആരോമലിന്റെ അമ്മയെയാണ്. ക്ലൈമാക്സിൽ സുജിത് വാസുവിനെ ചാടി ചവിട്ടിയ ആ മാസ് അമ്മായിഅമ്മ ആരായിരുന്നു എന്നറിയാനായിരുന്നു ആ അന്വേഷണം. ഒടുവിൽ അത് വന്നുനിൽക്കുന്നത് സരിത കുക്കു എന്ന പ്രൊഫൈലിലാണ്. സരിതയുടെ യഥാർത്ഥ രൂപം കണ്ട പ്രേക്ഷകർ ഒന്നടങ്കം ചോദിച്ചു. ഇത് എങ്ങനെ.. എങ്ങനെ ഈ ട്രാൻസ്ഫോർമേഷൻ എന്ന്. പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ തന്നെയാരും തിരിച്ചറിയുന്നില്ല എന്നത് സരിതയിൽ സന്തോഷം നിറയ്ക്കുന്നുണ്ട്. അതാണല്ലോ ഒരു ആർട്ടിസ്റ്റിന്റെ വിജയവും. മന്ദാകിനിയിലെ ആ മാസ്സ് അമ്മായിമ്മ നാനയോട് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
![സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു! സിനിമാലോകത്തിന് ആഹ്ലാദം, ആവേശം.](https://reseuro.magzter.com/100x125/articles/1219/1749303/ad9ttCZNd1719914056833/1719914875653.jpg)
സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു! സിനിമാലോകത്തിന് ആഹ്ലാദം, ആവേശം.
ഒരുപാട് നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു.
![ജീവിതാസ്വാദനത്തിന്റെ പുഷ്പകവിമാനം](https://reseuro.magzter.com/100x125/articles/1219/1749303/EjizgjRJp1719913876016/1719914045186.jpg)
ജീവിതാസ്വാദനത്തിന്റെ പുഷ്പകവിമാനം
ഉല്ലാസ്കൃഷ്ണ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് പുഷ്പകവിമാനം