കല ജീവിതത്തെ അനുകരിക്കുമോ?
Nana Film|June 16-30, 2024
കല ജീവിതത്തെ അനുകരിക്കുമോ? അതോ ജീവിതം കലയെ അനുകരിക്കുമോ? എന്ന പഴക്കമുള്ള ആ ചോദ്യത്തെക്കുറിച്ച് ഇപ്പോഴും അധികമാരും ചിന്തിക്കുന്നില്ല.
അപ്പൂസ് കെ.എസ്
കല ജീവിതത്തെ അനുകരിക്കുമോ?

ആധികാരികതയിലും കൃത്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചരിത്രങ്ങൾ, രാഷ്ട്രീയ അഴിമതികൾ, പ്രണയകഥകൾ, പ്രകൃതി ദുരന്തങ്ങൾ, അതിജീവനം തുടങ്ങി യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ കഥ കൾ മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികവുറ്റ കഥ പറച്ചിലിലൂടെയും തിരക്കഥയിലെ സൂക്ഷ്മമായ ശ്രദ്ധയിലൂ ടെയും വളരെക്കാലം പ്രതിധ്വനിക്കുന്ന ആകർഷകവും ചിന്തോ ദീപകവുമായ റിയലിസ്റ്റിക് സിനിമാറ്റിക് അനുഭവം പല ചിത്രങ്ങളിലൂടെയും പ്രേക്ഷകന് മുന്നിലെത്തി. ഭരതന്റെ മാളൂട്ടി മുതൽ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് വരെ എടുത്തു പരിശോധിച്ചാൽ ഈ സിനിമകൾ മനുഷ്യാവസ്ഥയുടെ ഭയം ധൈര്യം പ്രതിരോധം പ്രണയം സന്തോഷം സഹിഷ്ണുത എന്നീ ശക്തമായ ഭാവങ്ങളിലൂടെ നിലകൊള്ളുകയാണ്.

ഹോളിവുഡ് സിനിമകളിൽ ഒരു കാലത്ത്, "യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന സിനിമ' എന്ന ടാഗ് ലൈനുകൾ സുപരിചിതമായിരു ന്നു. ഈ ലൈനുകൾ തീർത്തും ചില പ്രമോഷണൽ തന്ത്രങ്ങൾ ആണെന്ന് ചിലർ സംശയത്തോടെ സമീപിച്ചിരുന്നു. ഒരു പക്ഷേ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെടുന്ന സിനിമകളെക്കാൾ കൂടുതലായി ആ സിനിമകളൊന്നും അക്കാലത്ത് കാണാൻ പ്രേക്ഷകന് സാധിച്ചിട്ടുമില്ല. മലയാള സിനിമയിൽ തുടക്കകാലം തൊട്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ വന്നിട്ടുണ്ട്. ചരിത്ര സംഭവങ്ങളിലെ പ്രധാന ഏടുകളായിരുന്നു തിരക്കഥകൾ ആയി ജനിച്ചിരുന്നത്.

This story is from the June 16-30, 2024 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 16-30, 2024 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM NANA FILMView All
എക്സ്സ്റ്റെമെന്റ് നിറഞ്ഞ ജീവിതയാത്ര
Nana Film

എക്സ്സ്റ്റെമെന്റ് നിറഞ്ഞ ജീവിതയാത്ര

ആനന്ദപുരം ഡയറീസിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ ശിഖ സന്തോഷ് 'നാന'യോടൊപ്പം...

time-read
2 mins  |
June 16-30, 2024
രണ്ടെണ്ണം കയ്യിൽ നിന്ന് ഇട്ടാലോ? അഖിൽ കവലയൂർ
Nana Film

രണ്ടെണ്ണം കയ്യിൽ നിന്ന് ഇട്ടാലോ? അഖിൽ കവലയൂർ

വിപിൻദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിൽ കുഞ്ഞുണ്ണി എന്ന കഥാ പാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് മിനിസ്ക്രീൻ താരവും മിമിക്രിതാരവും അഭിനേതാവുമായ അഖിൽ കവലയൂർ

time-read
1 min  |
June 16-30, 2024
സിനിമ മൊത്തം മാറിപ്പോയില്ലേ...റീന
Nana Film

സിനിമ മൊത്തം മാറിപ്പോയില്ലേ...റീന

പ്രേം നസീർ, ജയൻ, സോമൻ... തുടങ്ങിയ പ്രമുഖ നടന്മാർ മലയാളസിനിമയിൽ നായകസ്ഥാനത്ത് ശോഭിച്ചുനിന്ന കാല ഘട്ടം മുതൽ മലയാളസിനിമയിൽ നായികസ്ഥാനത്ത് രംഗത്തു ണ്ടായിരുന്ന നടിയാണ് റീന. അക്കാലഘട്ടത്തിൽതന്നെ കൊച്ചിയിൽ നിന്നും മദ്രാസി ലേയ്ക്ക് ചേക്കേറിയ റീന കുറെയധികം മലയാള സിനിമകളിൽ അഭിനയിക്കുകയും സമീപകാലത്തായി കുറെ സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

time-read
1 min  |
June 16-30, 2024
അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ
Nana Film

അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ

മലയാള സിനിമയിൽ നിരവധി വില്ലൻ കഥാപാത്രങ്ങൾക്ക് വേഷ പ്പകർച്ച നൽകിയ ഒരു നടനാണ് പ്രതാപചന്ദ്രൻ.

time-read
1 min  |
June 16-30, 2024
കല ജീവിതത്തെ അനുകരിക്കുമോ?
Nana Film

കല ജീവിതത്തെ അനുകരിക്കുമോ?

കല ജീവിതത്തെ അനുകരിക്കുമോ? അതോ ജീവിതം കലയെ അനുകരിക്കുമോ? എന്ന പഴക്കമുള്ള ആ ചോദ്യത്തെക്കുറിച്ച് ഇപ്പോഴും അധികമാരും ചിന്തിക്കുന്നില്ല.

time-read
3 mins  |
June 16-30, 2024
ബെൻ ബെൻ
Nana Film

ബെൻ ബെൻ

ലണ്ടൻ, അയർലന്റ്, ഡബ്ലിൻ, മാഞ്ചസ്റ്റർ, ലിവർപൂൾ നഗരങ്ങളുടെ പശ്ചാത്തലത്തിലൂടെ ബിഗ് ബെൻ ഒരുങ്ങുന്നു. നമ്മുടെ നാട്ടിലെ യഥാർത്ഥ ജീവിതങ്ങളെ കോർത്തിണക്കി യു.കെയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ബിഗ്ബെൻ

time-read
1 min  |
June 16-30, 2024
തിയേറ്റർ
Nana Film

തിയേറ്റർ

അന്താരാഷ്ട്ര-ദേശീയ പുരസ്ക്കാരങ്ങൾ നേടിയ \"ബിരിയാണി' എന്ന ചിത്രത്തിനുശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് \"തിയേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി.'

time-read
1 min  |
June 16-30, 2024
ആ മാസ്സ് അമ്മായിമ്മ ഇവിടെയുണ്ട്....
Nana Film

ആ മാസ്സ് അമ്മായിമ്മ ഇവിടെയുണ്ട്....

വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ആദ്യം തിരഞ്ഞ മുഖം അൽത്താഫ് അവതരിപ്പിച്ച ആരോമലിന്റെ അമ്മയെയാണ്. ക്ലൈമാക്സിൽ സുജിത് വാസുവിനെ ചാടി ചവിട്ടിയ ആ മാസ് അമ്മായിഅമ്മ ആരായിരുന്നു എന്നറിയാനായിരുന്നു ആ അന്വേഷണം. ഒടുവിൽ അത് വന്നുനിൽക്കുന്നത് സരിത കുക്കു എന്ന പ്രൊഫൈലിലാണ്. സരിതയുടെ യഥാർത്ഥ രൂപം കണ്ട പ്രേക്ഷകർ ഒന്നടങ്കം ചോദിച്ചു. ഇത് എങ്ങനെ.. എങ്ങനെ ഈ ട്രാൻസ്ഫോർമേഷൻ എന്ന്. പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ തന്നെയാരും തിരിച്ചറിയുന്നില്ല എന്നത് സരിതയിൽ സന്തോഷം നിറയ്ക്കുന്നുണ്ട്. അതാണല്ലോ ഒരു ആർട്ടിസ്റ്റിന്റെ വിജയവും. മന്ദാകിനിയിലെ ആ മാസ്സ് അമ്മായിമ്മ നാനയോട് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

time-read
2 mins  |
June 16-30, 2024
സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു! സിനിമാലോകത്തിന് ആഹ്ലാദം, ആവേശം.
Nana Film

സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു! സിനിമാലോകത്തിന് ആഹ്ലാദം, ആവേശം.

ഒരുപാട് നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു.

time-read
1 min  |
June 16-30, 2024
ജീവിതാസ്വാദനത്തിന്റെ പുഷ്പകവിമാനം
Nana Film

ജീവിതാസ്വാദനത്തിന്റെ പുഷ്പകവിമാനം

ഉല്ലാസ്കൃഷ്ണ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് പുഷ്പകവിമാനം

time-read
1 min  |
June 16-30, 2024