അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ
Nana Film|June 16-30, 2024
മലയാള സിനിമയിൽ നിരവധി വില്ലൻ കഥാപാത്രങ്ങൾക്ക് വേഷ പ്പകർച്ച നൽകിയ ഒരു നടനാണ് പ്രതാപചന്ദ്രൻ.
ജി. കൃഷ്ണൻ
അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ

സൗമ്യനും നല്ല ചിരിയുടെ ഉടമയുമായിരുന്നു പ്രതാപചന്ദ്രനെങ്കിലും വില്ലൻ കഥാപാത്രങ്ങളുടെ പ്രതാപവും പ്രൗഢിയുമായി അദ്ദേഹം മലയാള സിനിമയിൽ കുറെകാലം വാണിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ മകൾ പ്രതിഭ പ്രതാപ് മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്. അടൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്ന 'കിറ്റ് ക്യാറ്റാ'ണ് പ്രതിഭയുടെ പ്രഥമ സിനിമ. തമിഴ്നടൻ അർജുനൊപ്പം ഒരു തമിഴ് സിനിമയിലും അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. "എന്നും എനിക്കൊപ്പം' എന്നൊരു ഷോർട്ട് ഫിലിമിൽ ഈയടുത്ത് അഭിനയിച്ചു കൊണ്ടായിരുന്നു പ്രതിഭ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. പ്രതാപചന്ദ്രൻ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന കാലത്ത് പ്രതിഭയ്ക്കും സിനിമ മോഹങ്ങളുണ്ടായിരുന്നു. എന്നാൽ, ആ സമയത്തൊന്നും പ്രതിഭയെ സിനിമയിലേയ്ക്കടുപ്പിക്കാൻ പ്രതാപചന്ദ്രൻ താൽപര്യം കാണിച്ചിരുന്നില്ല.

ഇപ്പോൾ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ പ്രതിഭ പ്രതാപചന്ദ്രനോട് ഏതാനും ചോദ്യങ്ങൾ

അഭിനയിക്കാനുള്ള ഇഷ്ടം പണ്ടേ ഉണ്ടായിരുന്നു അല്ലെ...? “അതെ. അഭിനയിക്കാനുള്ള താല്പര്യം ചെറുപ്പകാലം മുതലെ ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും നടന്നില്ല... ഇപ്പോഴാണ് നടക്കുന്നത്.

സ്കൂൾ കോളേജ് കാലഘട്ടത്തിൽ സ്റ്റേജ്പെർഫോമൻസ് ഉണ്ടായിരുന്നോ?

This story is from the June 16-30, 2024 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 16-30, 2024 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM NANA FILMView All
സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം
Nana Film

സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം

ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ഗംഭീരമായ സാങ്കേതികവിസ്മയമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിലൂടെ സിനിമാപ്രേമികൾ ആസ്വദിക്കുന്നത്.

time-read
2 mins  |
July 1-15, 2024
അയാൾ ഒരു പിതാവാണ്..മറക്കരുത്
Nana Film

അയാൾ ഒരു പിതാവാണ്..മറക്കരുത്

ദുരന്തങ്ങൾ വിറ്റ് കാശാക്കാൻ മത്സരിച്ചവർ ഓർക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. അയാൾ ഒരു പിതാവാണ്. അത് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു. ആ പിതാവിന്റെ സ്ഥാനത്ത് നാളെ നിങ്ങളാണ് നിൽക്കുന്നതെങ്കിൽ എന്താകും നിങ്ങളുടെ മനോഭാവം?

time-read
2 mins  |
July 1-15, 2024
രേഖ.. റാണി.. അംബിക..
Nana Film

രേഖ.. റാണി.. അംബിക..

ശ്രീ മുത്തപ്പൻ... ഗോളം... മന്ദാകിനി...അല എസ് നയന ഹാപ്പിയാണ്

time-read
2 mins  |
July 1-15, 2024
വൈബും കോൺഫിഡൻസും
Nana Film

വൈബും കോൺഫിഡൻസും

തന്റേതായ നർമ്മഭാവനകളുടെ സംവിധാനത്തിലെന്നപോലെ അഭിനയത്തിലും ശോഭിക്കുന്ന ബേസിലിനോടൊപ്പം...

time-read
1 min  |
July 1-15, 2024
വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന
Nana Film

വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന

തെന്നിന്ത്യൻ സിനിമയിലെ നായികമാരിലെ പളുങ്കുവിഗ്രഹമാണ് തമന്ന

time-read
1 min  |
July 1-15, 2024
അടയാളമേ തെരിയലേ.....
Nana Film

അടയാളമേ തെരിയലേ.....

പ്രായത്തിൽ കവിഞ്ഞ വേഷങ്ങളെങ്കിലും ഏറെ ശ്രദ്ധേയമായി മാറുന്ന രമ്യസുരേഷ് 'നാന'യോടൊപ്പം

time-read
1 min  |
July 1-15, 2024
മരണമാസ്
Nana Film

മരണമാസ്

പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.

time-read
1 min  |
July 1-15, 2024
ഒരു സ്മാർട്ട് ഫോൺ പ്രണയം
Nana Film

ഒരു സ്മാർട്ട് ഫോൺ പ്രണയം

കേരളത്തിൽ കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.

time-read
1 min  |
July 1-15, 2024
പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...
Nana Film

പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...

എറണാകുളത്തും വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു \"പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം നടന്നത്. ആ അനുഭവങ്ങളെക്കുറിച്ചാണ് കന്നി സംവി ധായകരായ മണികണ്ഠനും സലിം ഹസ്സനും ഇവിടെ വ്യക്തമാക്കുന്നത്.

time-read
1 min  |
July 1-15, 2024
The New Crush!!!!
Nana Film

The New Crush!!!!

മലയാളത്തിലായാലും തമിഴിലായാലും സിനിമാ ആരാധകരായ യുവാക്കളുടെ ഇപ്പോഴത്തെ 'ക്രഷ് മമിതാ ബൈജുവാണ്. 'പ്രേമലു'വിന്റെ വിജയം മമതയുടെ യശസ്സ് അതിർത്തികൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയിരിക്കയാണ്. ബാലയുടെ വണങ്കാൻ' എന്ന സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മമിതയെയാണ്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാൽ അതിൽ നിന്നും പിൻമാറേണ്ടി വന്നു. മലയാളത്തിൽ നിന്നും തമിഴിൽ ചേക്കറി വെന്നിക്കൊടി പാറിക്കുന്ന മലയാളി സുന്ദരിമാരുടെ നിരയിൽ മമിതയും അംഗമാവുകയാണ്. തമിഴിലെ ആദ്യചിത്രമായ 'റിബൽ ബോക്സോഫീസിൽ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മമിതയോടുള്ള ‘ക്രേസ് അനുദിനം വർദ്ധിക്കയാണ്. തമിഴ് സിനിമാരംഗപ്രവേശത്തെക്കുറിച്ചും 'പ്രേമലു' നൽകിയ ഊർജ്ജത്തെ ക്കുറിച്ചും മമിത ബൈജു വാചാലയാവുന്നു.

time-read
2 mins  |
July 1-15, 2024