"ലോകം മുഴുവൻ അവകാഡോ ആരാധകരാവു ന്ന സ്ഥിതിയുണ്ടിപ്പോൾ. അത്രയധികമുണ്ട് പോഷകമൂല്യം. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പ്രിയപ്പെട്ട ബെയ്ക് ഫാസ്റ്റ് ആണിന്ന് അവകാഡോ വിഭവങ്ങൾ. തോക്കുധാരികൾ കാവൽ നിന്ന് കൃഷി ചെയ്തെടുക്കുന്ന പഴം എന്നു പറഞ്ഞാൽ അതിശയോക്തിയല്ല. അവക്കാഡോ ഉൽപാദക രാജ്യങ്ങളിൽ മുൻനിരയിലുള്ള മെക്സിക്കോയിലെ സ്ഥിതിയാണിത്. മെക്സിക്കൻ ലഹരി മാഫിയ സംഘങ്ങൾ പലതുമിപ്പോൾ ലഹരിക്കടത്തിനു പകരം അവക്കാഡോ കൃഷിക്കാരെ തട്ടിക്കൊണ്ടു പോയി വിലപേശലിനു ശ്രമിക്കുന്നുവെന്നാണ് വാർത്തകൾ. അത്രയധികം വരുമാനം അവക്കാഡോയിൽ നിന്നുണ്ട്, എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കല്ലൂർക്കാടിനടുത്ത് കലൂരിലുള്ള ഷാജി കൊച്ചുകുടിയെന്ന പഴവർഗ കർഷകന്റെ വാക്കുകളിൽ നിറയെ അവക്കാഡോ പ്രതീക്ഷകൾ.
പത്തേക്കറിലാണ് ഷാജിയുടെ അവക്കാഡോ കൃഷി. 2019ൽ നാടൻ ഇനങ്ങൾ പരീക്ഷിച്ചാണ് തുടക്കം. അവയെല്ലാം ഉൽപാദനത്തിലെത്തുകയും ചെയ്തു. എന്നാൽ അവക്കാഡോ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ആഗോള വിപണിക്കു യോജിച്ച ഇനങ്ങൾ കണ്ടെത്തണമെന്നു ഷാജി.
This story is from the July 01, 2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01, 2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും