കാലാവസ്ഥാമാറ്റമാണ് ഇപ്പോൾ എല്ലാ കർഷകരുടെയും ഒരു പേടിസ്വപ്നം. അപ്രതീക്ഷിതമായി പ്രളയമോ വരൾച്ചയോ ഉണ്ടായാൽ വിളനാശത്തിനു സാധ്യതയേറെ. അതിനാൽ കാലാവസ്ഥാമാറ്റത്തെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പം അതിജീവിക്കുന്നതിനുള്ള വഴികളും തേടേണ്ടതുണ്ട്.
അപ്രതീക്ഷിത കാലാവസ്ഥദുരന്തങ്ങളിൽ നിന്നു രക്ഷപ്പെടാൻ കൃഷിക്കാർ സ്വീകരിക്കുന്ന മുൻകരുതലുകളിലൊന്നാണ് ഹ്രസ്വകാല വിളകൾ കൃഷിയിറക്കുകയെന്നത്. എത്രയും നേരത്തെ വിളവെടുത്താൽ അത്രയും നന്ന്. മഴയെത്തും മുൻപേ മരച്ചീനി വിളവെടുത്താൽ പ്രളയത്തെ പേടിക്കേണ്ടല്ലോ? ഉണക്കാകും മുൻപ് നെല്ല് കൊയ്താൽ വരൾച്ചയെയും ഭയപ്പെടേണ്ട. നെല്ലിലും മരച്ചീനിയിലുമൊക്കെ ഹ്രസ്വകാല ഇനങ്ങൾ പലതുണ്ടെങ്കിലും നേന്ത്രവാഴകൃഷിയിൽ അങ്ങനെയൊരു സാധ്യത അപൂർവം. എന്നാൽ കോഴിക്കോട് മാവൂരിൽ വാഴക്കൃഷി ചെയ്യുന്ന ശ്രീധരൻ കുഴിയാട്ടുകുറായിൽ നേന്ത്രൻകൃഷിയിലും ഇത്തരമൊരു സാധ്യത കണ്ടെത്തിക്കഴിഞ്ഞു.
This story is from the May 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം