![മൺസൂൺ സ്പെഷൽ](https://cdn.magzter.com/1380605844/1685589302/articles/W1Hf_umMX1686805981299/1686825899185.jpg)
കായ അരിപ്പൊടി ബജി
ചേരുവകൾ
1. പച്ചമുളക് - ഒന്ന്, പൊടിയായി അരിഞ്ഞത്
കറിവേപ്പില - 3 ഇല, അരിഞ്ഞത്
ഇഞ്ചി - ചെറിയ കഷണം, അരിഞ്ഞത്
ചുവന്നുള്ളി - 2, അരിഞ്ഞത്
കായം പൊടി - ഒരു നുള്ള്
അരിപ്പൊടി - 25 ഗ്രാം
ഉപ്പ് - പാകത്തിന്
വെള്ളം - മാവു തയാറാക്കാൻ
2. പച്ചക്കായ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് - 15 സ്ലൈസ് 3. എണ്ണ - വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കുക. പച്ചക്കായ സ്ലൈസുകൾ തയാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ കരുകരുപ്പായി വറുത്തു കോരണം.
കാന്താരി ചമ്മന്തിക്കൊപ്പം ചൂടോടെ വിളമ്പാം.
This story is from the June 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം](https://reseuro.magzter.com/100x125/articles/4580/1751085/gk0b38IIU1720630895823/1720631205250.jpg)
സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം
ജൈവകൃഷിയിലും മൂല്യവർധനയിലും നേട്ടമുണ്ടാക്കുന്ന ദമ്പതിമാർ
![മഴക്കാലത്ത് ഇലക്കറികൾ](https://reseuro.magzter.com/100x125/articles/4580/1751085/51wxkj5im1720630654471/1720630819838.jpg)
മഴക്കാലത്ത് ഇലക്കറികൾ
മഴക്കാലത്തും തുടരാം കൃഷിയും വിളവെടുപ്പും പോഷകത്തോട്ടം
![പേരയ്ക്ക](https://reseuro.magzter.com/100x125/articles/4580/1751085/DjObk1Q5v1720630343950/1720630578380.jpg)
പേരയ്ക്ക
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം നാടൻപഴങ്ങൾ
![മുയലിറച്ചിക്ക് വീണ്ടും പ്രിയം](https://reseuro.magzter.com/100x125/articles/4580/1751085/Pb-8i4o2x1720625605695/1720625809597.jpg)
മുയലിറച്ചിക്ക് വീണ്ടും പ്രിയം
സ്ഥിരലഭ്യത ഉറപ്പാക്കാൻ തൃശൂരിൽ കർഷകക്കൂട്ടായ്മ
![വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ](https://reseuro.magzter.com/100x125/articles/4580/1751085/h7dx6LXGO1720625171551/1720625587189.jpg)
വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ
ഇടനിലക്കാരില്ലാതെ വിപണനത്തിലൂടെ മികച്ച നേട്ടം
![പാചകം ചെയ്യാത്ത അവിയൽ](https://reseuro.magzter.com/100x125/articles/4580/1751085/YDqu6zNBi1720251453505/1720251618775.jpg)
പാചകം ചെയ്യാത്ത അവിയൽ
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
![നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ](https://reseuro.magzter.com/100x125/articles/4580/1751085/r4uwWexz41720251170985/1720251404795.jpg)
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി
![ക്യൂട്ട്നെസ് ഓവർലോഡഡ്...](https://reseuro.magzter.com/100x125/articles/4580/1751085/Q2Mde4aP-1720250916633/1720251167344.jpg)
ക്യൂട്ട്നെസ് ഓവർലോഡഡ്...
ഫ്ലാറ്റിലും ഹസ്കി ഹാപ്പി
!["നല്ല ആലോചനയാ...](https://reseuro.magzter.com/100x125/articles/4580/1751085/z4LVn6Ri21720250538465/1720250873411.jpg)
"നല്ല ആലോചനയാ...
നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
![പാവം ക്രൂരൻ സായ്പ് പൂവൻ](https://reseuro.magzter.com/100x125/articles/4580/1751085/WRydk_Frt1720245785569/1720247231157.jpg)
പാവം ക്രൂരൻ സായ്പ് പൂവൻ
കൃഷിവിചാരം