മണ്ണില്ലാതെ മട്ടുപ്പാവിൽ മഞ്ഞളും മരങ്ങളും
KARSHAKASREE|July 01,2023
ഹൈഡ്രോപോണിക്സിൽ പ്രഫഷനൽ പരിശീലനം നേടിയ പ്രവീൺകുമാറിന്റെ നേട്ടങ്ങൾ
xyz
മണ്ണില്ലാതെ മട്ടുപ്പാവിൽ മഞ്ഞളും മരങ്ങളും

ഒരു ഗ്രോബാഗിൽ 3 കഷണം മഞ്ഞൾ വിത്തു പാകി വളർത്തിയാൽ എത്ര കിലോ വിളവ് കിട്ടും? തിരു വനന്തപുരം തിരുമലയിലുള്ള പ്രവീൺ കുമാറിന് ഒരു ഗ്രോബാഗിൽ നിന്നു ശരാശരി 4.5 കിലോ മഞ്ഞളാണ് കി ട്ടിയത്. എന്നാൽ പ്രവീണിന്റെ റെക്കോർഡ് ഒരു ചുവട്ടിൽ നിന്ന് 9.5 കിലോ കസ്തൂരിമഞ്ഞൾ ആണ്. ഇതൊക്കെ ഇത്തിരി കടന്ന അവകാശവാദമാണെന്നു ചിന്തി ക്കുന്നവർ അറിയുക- ഹൈഡ്രോപോണിക്സ് കൃഷിയിലൂടെയാണ് പ്രവീണിന്റെ നേട്ടം. മണ്ണില്ലാതെ, മികച്ച ചകിരിപ്പിത്തിൽ പോഷകദ്രാവകങ്ങൾ നൽകി നടത്തിയ കൃഷി.

This story is from the July 01,2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 01,2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം
KARSHAKASREE

സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം

ജൈവകൃഷിയിലും മൂല്യവർധനയിലും നേട്ടമുണ്ടാക്കുന്ന ദമ്പതിമാർ

time-read
1 min  |
July 01,2024
മഴക്കാലത്ത് ഇലക്കറികൾ
KARSHAKASREE

മഴക്കാലത്ത് ഇലക്കറികൾ

മഴക്കാലത്തും തുടരാം കൃഷിയും വിളവെടുപ്പും പോഷകത്തോട്ടം

time-read
1 min  |
July 01,2024
പേരയ്ക്ക
KARSHAKASREE

പേരയ്ക്ക

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം നാടൻപഴങ്ങൾ

time-read
2 mins  |
July 01,2024
മുയലിറച്ചിക്ക് വീണ്ടും പ്രിയം
KARSHAKASREE

മുയലിറച്ചിക്ക് വീണ്ടും പ്രിയം

സ്ഥിരലഭ്യത ഉറപ്പാക്കാൻ തൃശൂരിൽ കർഷകക്കൂട്ടായ്മ

time-read
2 mins  |
July 01,2024
വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ
KARSHAKASREE

വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ

ഇടനിലക്കാരില്ലാതെ വിപണനത്തിലൂടെ മികച്ച നേട്ടം

time-read
4 mins  |
July 01,2024
പാചകം ചെയ്യാത്ത അവിയൽ
KARSHAKASREE

പാചകം ചെയ്യാത്ത അവിയൽ

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
July 01,2024
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
KARSHAKASREE

നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ

നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി

time-read
1 min  |
July 01,2024
ക്യൂട്ട്നെസ് ഓവർലോഡഡ്...
KARSHAKASREE

ക്യൂട്ട്നെസ് ഓവർലോഡഡ്...

ഫ്ലാറ്റിലും ഹസ്കി ഹാപ്പി

time-read
1 min  |
July 01,2024
"നല്ല ആലോചനയാ...
KARSHAKASREE

"നല്ല ആലോചനയാ...

നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്

time-read
1 min  |
July 01,2024
പാവം ക്രൂരൻ സായ്പ് പൂവൻ
KARSHAKASREE

പാവം ക്രൂരൻ സായ്പ് പൂവൻ

കൃഷിവിചാരം

time-read
1 min  |
July 01,2024