![വൃശ്ചികത്തിൽ സ്വച്ഛഭക്ഷണം](https://cdn.magzter.com/1380605844/1698810334/articles/KwaQ-tanM1699873283851/1699873644706.jpg)
തുലാവർഷം കുതിർത്ത മണ്ണിനെ തോർത്തിയെടുക്കുകയാണ് വൃശ്ചികം. നടുതലകൾക്കിനി വിടുതൽക്കാലം. അവ ഇനി നാടും വീടും ഭരിക്കും. അങ്ങാടികളിലും അടുക്കളകളിലും ഇനി അവയാകും രാജാക്കന്മാർ. ചിങ്ങം തുടങ്ങി കർക്കടകത്തിലൊടുങ്ങുന്ന കൊല്ലവർഷത്തിന്റെ നടുമുറിയാണു മക രം, കുഭം മാസങ്ങൾ. ചേമ്പ്, ചേന, കാച്ചിൽ, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയ്ക്കൊപ്പം നേന്ത്രനും കൂട്ടരും അടുക്കളയിലും അരങ്ങിലുമെത്തുന്ന കാലം കൂടിയാണിത്. ചിങ്ങവെട്ടു കഴിഞ്ഞാൽ പിന്നെ വൃശ്ചികം, ധനുമാസങ്ങളിലാണ് മലയാളക്കരയിൽ മുഖ്യമായും ഏത്തവാഴ വിളവെടുപ്പ്.
മഴ മാറി മാനം തെളിയുന്ന വൃശ്ചികം മുതൽ ഉത്സവ സീസൺ. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഉത്സവലഹരിയിലാകുന്നു. തിരുനാളും പെരുന്നാളും തിരുവുത്സവവും കൊണ്ടാടാൻ വിളവൈവിധ്യം കൂടിയേ തീരൂ. പ്രസാദമൂട്ടിനും നേർച്ചക്കഞ്ഞിക്കും പുഴുക്കുനേർച്ചയ്ക്കു മെല്ലാം പൊലിമ പകരുന്നത് നടുതലകൾതന്നെ.
This story is from the November 01, 2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 01, 2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം](https://reseuro.magzter.com/100x125/articles/4580/1718638/pOAULjNa51718705596927/1718705910603.jpg)
വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം
ഞണ്ടുകൊഴുപ്പിക്കലിന് പുതുരീതി
![അരുമയായി വളർത്താം വരുമാനവും തരും](https://reseuro.magzter.com/100x125/articles/4580/1718638/4cMMaQSr51718705212551/1718705555234.jpg)
അരുമയായി വളർത്താം വരുമാനവും തരും
കേരളത്തിൽ പ്രിയമേറി കഴുതവളർത്തൽ
![ഞാറ്റുവേലകൾ തെറ്റുമ്പോൾ](https://reseuro.magzter.com/100x125/articles/4580/1718638/74ll67oVW1718704236663/1718704441114.jpg)
ഞാറ്റുവേലകൾ തെറ്റുമ്പോൾ
കൃഷിവിചാരം
![വമ്പൻകൃഷിയിലൂടെ വളർന്നവർ](https://reseuro.magzter.com/100x125/articles/4580/1718638/qG9GRUJiN1718604021830/1718648280450.jpg)
വമ്പൻകൃഷിയിലൂടെ വളർന്നവർ
പൈനാപ്പിൾ, പാഷൻ ഫ്രൂട്ട് കൂട്ടുകൃഷി 700 ഏക്കർ
![നൂറേക്കറിലൊരം നൂതന ശൈലി](https://reseuro.magzter.com/100x125/articles/4580/1718638/Re-X6TNpB1718604238438/1718648150512.jpg)
നൂറേക്കറിലൊരം നൂതന ശൈലി
പാട്ടത്തിനു പകരം ലാഭവിഹിതം നൽകുന്ന ജിമ്മി
![മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്](https://reseuro.magzter.com/100x125/articles/4580/1718638/tRzqmg9y31718604809128/1718647926088.jpg)
മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്
അതിർത്തി കടന്നാൽ അവസരങ്ങളേറെയെന്നു വർക്കി ജോർജ് പൊട്ടംകുളം
![ജൈസലിനു കൃഷി ഫുഡ് ബിസിനസ്](https://reseuro.magzter.com/100x125/articles/4580/1718638/OXiWFPjGp1718604926527/1718647703963.jpg)
ജൈസലിനു കൃഷി ഫുഡ് ബിസിനസ്
150 ഏക്കറിൽ ഭക്ഷ്യവിളകൾ
![അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ](https://reseuro.magzter.com/100x125/articles/4580/1718638/rcDYffKl61718611828055/1718647490532.jpg)
അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ
തമിഴ്നാട്ടിലെ തെങ്കാശിയിൽ മലയാളികളുടെ പാട്ടക്കഷി
![കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും](https://reseuro.magzter.com/100x125/articles/4580/1718638/5ExtbYmjN1718611901640/1718647243127.jpg)
കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും
വിപണിയിൽ തിളങ്ങുന്ന സുഗന്ധവിളകൾ
![വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം](https://reseuro.magzter.com/100x125/articles/4580/1651995/OpGEmC8FT1712990571655/1712991111639.jpg)
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം