സാമൂഹിക ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സംരംഭങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഇനി ധനസമാഹരണം എളുപ്പമാകും. ഇത്തരം സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നു പണം സമാഹരിക്കാൻ അവസരമൊരുക്കി ആദ്യ സോഷ്യൽ സ്റ്റോക് എക്സ്ചേഞ്ച് (എസ്എസ്ഇ) 2023 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും.
രാജ്യത്തെ ആദ്യ എസ്എസ്ഇ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിനു കീഴിലാകും പ്രവർത്തിക്കുക. 201920 ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടുവച്ച് എസ്എസ്ഇ എന്ന നിർദേശത്തിന് വിപണി റെഗുലേറ്ററായ സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 2022 ൽ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇപ്പോൾ അന്തിമാനുമതി നൽകുകയും ചെയ്തു.
സുതാര്യത കൂടും, കൂടുതൽ ഫണ്ട് വരും.
This story is from the May 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.
ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
ഓരോ സ്വപ്നത്തിനും ഒരു ഫിനാൻഷ്യൽ ഗോൾ ഉണ്ടാകണം. ഓരോ ഗോളും സെറ്റ് ചെയ്യുമ്പോൾ എന്ത്? എപ്പോൾ? എത്ര വിലയ്ക്ക് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ
'മോദിയുടെ ഗാരന്റിയുമായി ബിജെപി പുറത്തിറക്കിയ 76 പേജുള്ള പ്രകടനപത്രികയിൽ ഓഹരിവിപണിയെ നേരിട്ടും പരോക്ഷമായും സ്വാധീനിക്കാൻ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഇവയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികളിൽ വലിയ അവസരങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. കൃത്യമായ പഠനം നടത്തിയോ, വിദഗ്ധരുടെ സഹായത്തോടെയോ ഇവയിൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങൾ നടത്തുക. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇന്ത്യയെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.
കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?
പ്രചോദനം നേടി ഉള്ളിലെ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാൻ എത്ര തുക മുടക്കാനും സംരംഭകർ തയാറാണ്.
കോപം വരുമ്പോൾ നാമം ജപിക്കണം
'ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ഒൻപതാവേശത്തിനു കരകയറാനാവില്ല'. കമ്പനിയായാലും കച്ചവടമായാലും ഉടമസ്ഥർ ശ്രദ്ധിക്കേണ്ട വലിയ പാഠമാണിത്.
പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്
താരങ്ങൾക്ക് പ്രസംഗത്തിന് 10 ലക്ഷം മുതൽ 25 ലക്ഷംവരെ റേറ്റുണ്ട്. വിജയവും വിവരവും അനുഭവജ്ഞാനവും ഉള്ളവർ പറയുന്നതിൽ കാര്യമുണ്ട്.
റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ
വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിനു പ്രാധാന്യം വളരെ കൂടുതലാണ്. ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം
20 വർഷത്തിനുള്ളിൽ ഫ്ലാറ്റ് വാങ്ങാനുള്ള പണം സ്വരുക്കൂട്ടണം. നിലവിൽ 70 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റ് വാങ്ങാനാണ് ആഗ്രഹം.
തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..
എന്നെന്നേക്കുമായി മിസാകുന്ന ബസല്ല മ്യൂച്വൽഫണ്ട്. ഹ്രസ്വയാത്രയ്ക്ക പറ്റുന്നതുമല്ല. ദീർഘയാത്ര ചെയ്യുന്നവർ കയറേണ്ട ബസാണ്.