പുതിയ സംവത് 2080 നിക്ഷേപകർക്ക് വലിയ നേട്ടം നൽകിയേക്കും. സംവത് 2079ൽ നിഫ്റ്റി 9 ശതമാനത്തിൽ കൂടുതൽ ഉയർന്നിരുന്നു. ഇത്തവണ അതിലും മികച്ച നേട്ടം പ്രതീക്ഷിക്കാം. നിക്ഷേപകരുടെ ഈ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ദീപാവലി മുഹൂർത്ത വ്യാപാരം. നിഫ്റ്റി 100 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തത് അതിന്റെ സൂചനയാണ്. ആഭ്യന്തര നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയിലുള്ള വിശ്വാസം വലിയതോതിൽ വർധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ സംവത് ശ്രദ്ധിച്ചാൽ മനസ്സിലാകും. സാധാരണ വിദേശ നിക്ഷേപകരുടെ വിൽപനയിൽ ആഭ്യന്തര നിക്ഷേപകർ പരിഭ്രാന്തരാകുകയാണു പതിവ്, എന്നാൽ, ഈ വർഷം അത്തരം സന്ദർഭങ്ങളിൽ ആഭ്യന്തര നിക്ഷേപകർ ഓഹരികൾ കൈവശം വച്ചു.
മ്യൂച്വൽ ഫണ്ടുകളിലേക്കു പണമൊഴുക്ക്
ഇക്വിറ്റി ഫണ്ടുകളിലേക്കു തുടർച്ചയായ 32-ാം മാസവും പണമൊഴുക്കു തുടരുകയാണ്. ഒക്ടോബറിൽ 42% കുതിച്ചുചാട്ടമാണ് നിക്ഷേപങ്ങളിലുണ്ടായത്. സ്‌മോൾ ക്യാപ് സ്കീമുകൾക്കാണു പ്രിയം കൂടുതൽ. ഓഹരി വിപണിയിലെ റെക്കോർഡ് റാലിയും ഇക്വിറ്റി സ്കീമുകളിലേക്കുള്ള നിക്ഷേപം വർധിക്കാൻ കാരണമായി.
ചെറുകിട നിക്ഷേപകർ ആവേശത്തിൽ
This story is from the December 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.