മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലാണ് പെൺകുട്ടികൾക്കെതിരെയുള്ള വിവാഹസംബന്ധമായ അതിക്രമങ്ങൾ കേരളത്തിൽ അരങ്ങേറുന്നത്. വിവാഹത്തിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെ ഹീനമായ നിയമ ലംഘനങ്ങളും ക്ഷുദ്രമായ പീഡനങ്ങളും നടത്തു ന്നതിന് വിദ്യാഭ്യാസ യോഗ്യതയോ ഉന്നത ജോലിയോ കുടുംബ പശ്ചാത്തലമോ ഒന്നും തടസ്സമാകുന്നില്ല. കുടുംബത്തിൽ സ്ത്രീക്കും പുരുഷനും ഒരേ ഉത്തരവാദിത്തമാണെന്നിരിക്കെ പെൺകുട്ടിയെ മാത്രം ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിനു പ്രതിരോധം സൃഷ്ടിക്കാനുള്ള മികച്ച മാർഗമാണ് വിവാഹത്തിനു മുൻപ് പണപ്പൊരുത്തം നോക്കുക എന്നത്.
എന്താണ് പണപ്പൊരുത്തം
സൗന്ദര്യം, കുടുംബം, സമൂഹം, ജാതകം തുടങ്ങി വിവാഹം തീരുമാനിക്കുന്നതിൽ ഇപ്പോൾ തുടരുന്ന ഇണക്കിച്ചേർക്കലുകളൊന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിൽ ഫലപ്രദമാകുന്നില്ല. കണ്ണും പൂട്ടി പെൺകുട്ടികളെ പറഞ്ഞുവിടുന്നത് അവരെ അശരണരും മുറിവേൽക്കപ്പെടുന്നവരുമായി മാറ്റാൻ കാരണമാകും. ഒളിഞ്ഞും തെളിഞ്ഞും പ്രധാന വില്ലനാകുന്ന പണസംബന്ധിയായ വിഷയങ്ങൾ ഗോപ്യമായി കൈകാര്യം ചെയ്യുന്ന രീതി മാറണം.
സാമ്പത്തിക ഘടകങ്ങളുപയോഗിച്ച് വധൂവരന്മാരുടെ ചേർച്ച പണപ്പൊരുത്തത്തിലൂടെ കണ്ടെത്താം. എത്ര കാലത്തോളം സന്തോഷകരമായി ജീവിതയാത്ര തുടരാമെന്നു സമർഥമായി മനസ്സിലാക്കി ആരെ വിവാഹം ചെയ്യണമെന്നു തീരുമാനമെടുക്കാൻ പെൺകുട്ടികളെ പണപ്പൊരുത്തം പ്രാപ്തരാക്കും.
ക്രെഡിറ്റ് റിപ്പോർട്ടും പരിശോധിക്കണം
This story is from the January 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി