പ്രകൃതിദത്തമായ ഉൽപന്നങ്ങൾ നിർമിച്ചു വിൽക്കുന്ന സ്ഥാപനമാണ് "ഗോൾഡൻ സൺറൈസ് എന്റർപ്രൈസസ്', തിരുവനന്തപുരം നെല്ലിമൂടിനടുത്തു കലുങ്കിൽ എന്ന സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ശാന്ത എൽ., മഞ്ജുഷ കെ. എന്നീ വനിതകളാണ് സംരംഭത്തിനു പിന്നിൽ.
എന്താണ് ബിസിനസ്?
ദൈനംദിന ഉപയോഗത്തിനായി പേപ്പർ, പാള, വാഴയില എന്നിവകൊണ്ടുള്ള പ്ലേറ്റുകളാണ് പ്രധാനമായും നിർമിക്കുന്നത്. മന്ദാരത്തിന്റെ ഇലകൾ തുന്നിച്ചേർത്ത പ്ലേറ്റുകളും വിൽക്കുന്നുണ്ട്. കേരളത്തിൽ സുലഭമായ "വട്ട' എന്ന വൃക്ഷത്തിന്റെ ഇലകൾ ഉണക്കി തുന്നിച്ചേർത്തും പ്ലേറ്റുകൾ നിർമിക്കാം. പക്ഷേ, അവയുടെ നിർമാണം തുടങ്ങിയിട്ടില്ല.
സ്വയംതൊഴിലിന് ഒരു സംരംഭം
പ്ലേറ്റ്/കപ്പ് (പ്ലാസ്റ്റിക് കോട്ടിങ് ഉള്ളവ) സർക്കാർ നിരോധിച്ചതോടെയാണ് ഇത്തരം പ്ലേറ്റുകളുടെ നിർമാണത്തിലേക്കു കടന്നത്. അൽപം പോലും പ്ലാസ്റ്റിക് കോട്ടിങ് ഇല്ലാത്ത പേപ്പർ പ്ലേറ്റുകളാണ് നിർമിക്കുന്നത്. മത്സരം കുറഞ്ഞ വിപണി, നൂതനവും കേടുവരാത്തതും ജൈവവുമായ ഉൽപന്നങ്ങൾ, വിറ്റഴിക്കാനുള്ള എളുപ്പം, ഭേദപ്പെട്ട ലാഭവിഹിതം തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചു.
This story is from the July 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.