TryGOLD- Free

തോറ്റു തോറ്റു നേടിയ വിജയം
Kudumbam|September 2023
പി.എച്ച്.ഡിക്കുള്ള ജിഷയുടെ 114 അപേക്ഷകളായിരുന്നു തഴയപ്പെട്ടത്. തോൽവിക്കോ നിരാശക്കോ കീഴടങ്ങാതെ ക്ഷമയോടെ കിട്ടുവോളം പരിശ്രമിച്ചതോടെ ഒടുവിൽ വിജയവും തേടിയെത്തി
തോറ്റു തോറ്റു നേടിയ വിജയം

പരാജയത്തിന്റെ കണ്ണുനീരിൽ പതറാതെ പൊരുതിയതിന്റെ ഒടുക്കം ആനന്ദക്കണ്ണീരണിഞ്ഞ് ആലപ്പുഴ കായംകുളം കറ്റാനം സ്വദേശി ജിഷ ജാസ്മിൻ. പിഎച്ച്.ഡിക്കുള്ള ജിഷയുടെ 114 അപേക്ഷകളായിരുന്നു തഴയപ്പെട്ടത്. തോൽവിക്കോ നിരാശക്കോ കീഴടങ്ങാതെ ക്ഷമയോടെ കിട്ടുവോളം പരിശ്രമിച്ചതോടെ ഒടുവിൽ വിജയവും തേടിയെത്തി. ഡബ്ലിനിലെ റോയൽ കോ ളജ് ഓഫ് സർജൻസിയിൽ (RCSI) സയൻസ് ഫൗണ്ടേഷൻ ഓഫ് അയർലൻഡും യൂറോ പ്യൻ യൂനിയന്റെ മേരി ക്യൂ റി ലോഡോവിസ്ക ക്യൂറി ആക്ഷൻസും ചേർന്ന് ഫണ്ട് ചെയ്യുന്ന ഇന്റഗ്രേറ്റിവ് ജീനോ മിക്സ് ഡേറ്റ സയൻസിൽ പി എച്ച്.ഡി ചെയ്യുകയാണ് ജിഷ. ജീനോമിക് ഡേറ്റ സയൻസ് അയർലൻഡിൽ റിസർച്ചിനും മറ്റും ആവശ്യമായിവന്നപ്പോൾ ഇവിടത്തെ സയൻസ് ഫൗണ്ടേഷൻ അയർലൻഡ് ഇറക്കിയ ഒരു പ്രോഗ്രാമാണ് സയൻസ് ഫൗണ്ടേഷൻ അയർലൻഡ് സെന്റർ ഫോർ റിസർച് ട്രെയി നിങ് ഇൻ ജീനോമിക് സയൻസ്. പ്രോഗ്രാമിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികളെ ജീനോമിക് ഡേറ്റ സയൻസിൽ എക്സ്പീരിയൻസാക്കി റിസർച് ഫീൽഡിലേക്ക് ഇറക്കുക എന്നതാണ് ലക്ഷ്യം.

This story is from the September 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

തോറ്റു തോറ്റു നേടിയ വിജയം
Gold Icon

This story is from the September 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 mins  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 mins  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 mins  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024
വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam

വിദേശത്തേക്ക് പറക്കും മുമ്പ്

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
4 mins  |
December-2024
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
Kudumbam

മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം

ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്

time-read
2 mins  |
December-2024

We use cookies to provide and improve our services. By using our site, you consent to cookies. Learn more