കടൽ കടന്ന് കടലോളം സൗഹൃദവുമായി മലപ്പുറം അരീക്കോട്ടെ ഒരു പെൺകുട്ടിക്ക് 'ലോകം' കത്തയക്കുകയാണ്. അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമെല്ലാം ഏറെ വിശേഷങ്ങളും സമ്മാനങ്ങളുമായി ദേശാടനക്കിളികളെ പോലെ ആ കത്തുകൾ സൗഹൃദത്തിന്റെ പൊൻതൂവലുമായി അരീക്കോട്ടെ ഒരു മേൽവിലാസത്തിലേ പറന്നെത്തും.
അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിയും തിരുവമ്പാടി അൽഫോൻസ കോളജിലെ ബി.എസ്.സി സൈക്കോളജി വിദ്യാർഥിനിയുമായ റസ്ബിൻ അബ്ബാസാണ് ഈ കത്തെഴുത്ത് കഥയിലെ' നായിക. റസ്ബിൻ അബ്ബാസിനെ തേടി 43 രാജ്യങ്ങളിൽ നിന്ന് കത്തുകൾ എത്തുന്നുണ്ടെന്ന് കേട്ടാൽ ഒരുപക്ഷേ ഈ സോഷ്യൽ മീഡിയ കാലത്ത് ആദ്യമൊന്നു വിശ്വസിക്കാൻ പ്രയാസപ്പെടും.
സൗഹൃദത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് മെക്സികോയിൽ നിന്ന് സാറയും ബൾഗേറിയയിൽ നിന്ന് മാഗിയും ബ്രസീലിൽ നിന്ന് ഐവയുമെല്ലാം റസ്ബിന് കത്തുകൾ അയച്ചു കൊണ്ടേയിരിക്കുകയാണ്. കത്തെഴുത്തിലൂടെ സൗഹൃദത്തിന്റെ വ്യത്യസ്ത ലോകം തുറന്ന ആ കഥയിതാ...
ജീവിതം മടുത്ത ദിനങ്ങൾ
This story is from the September 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഒരമ്മ മകളെയും കാത്തു
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം കാത്ത് യമനിൽ കഴിയുകയാണ് അമ്മ പ്രേമകുമാരി. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ
ഹിറ്റാണീ ഫിറ്റ്നസ്
മധ്യ വയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്വവും ഫിറ്റ്നസും കൈവരിച്ച നൂറുകണക്കിന് മനുഷ്യരുടെയും അവരെ അതിന് പ്രാപ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങളിലേക്ക്...
ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ
വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന സെൽഫ് ലവിന്റെ ഗുണങ്ങളും സ്വയം ആർജിച്ചെടുക്കാനുള്ള വഴികളുമറിയാം...
നന്ദി, വീണ്ടും പറയുക
നന്ദി പ്രകാശിപിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു. മാനസികാരോഗ്യം നിലനിർത്തുന്നതിൽ 'നന്ദി’ അഥവാ ‘കൃതജ്ഞത' വഹിക്കുന്ന റോളുകളിലേക്ക്...
മനസ്സ് പിടിവിടുന്നുണ്ടോ?
തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്. അതിനാൽ, മാനസികാരോഗ്യം നിലനിർത്താൻ പൊതുവായുള്ള ശാരീരികാരോഗ്യം മെച്ചമായി നിലനിർത്തേണ്ടതും അത്യാവശ്വമാണ്
മോളിക്ക് യാത്രയാണ് ജോയ്
കഷ്ടപ്പാടുകളുടെ ബാല്യം
മനസ്സിനെ മനസ്സിലാക്കുക
നല്ല വാക്ക്
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...