മഹാദേവ പൂജയിലൂടെ ശാപമോക്ഷം ലഭിച്ച ഗന്ധർവ്വൻ
Jyothisharatnam|March 1-15, 2024
ഉറക്കത്തിനിടയിൽ രാജാവിന്റെ സ്വപ്നത്തിൽ ശിവഭഗവാൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു.
സംഗീത മധു
മഹാദേവ പൂജയിലൂടെ ശാപമോക്ഷം ലഭിച്ച ഗന്ധർവ്വൻ

ഒരിക്കൽ ഒരു ഗന്ധർവ്വൻ അപ്സരകന്യകകൾക്കൊപ്പം നീരാടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അതുവഴി നാരദമുനി വന്നത്. നാരദനെ കണ്ടയുടനെതന്നെ കുളത്തിൽ നിന്നും ഭയഭക്തി ബഹുമാനത്തോടെ കരകയറാൻ കന്യകമാർ ശ്രമിച്ചു. പക്ഷേ, ഗന്ധർവ്വൻ അവരെ അതിന് അനുവദി ക്കാതെ തടഞ്ഞു നിർത്തുകയും ജലക്രീഡ തുടരുകയുമാണ് ചെയ്തത്. അത് ഗന്ധർവ്വൻ നാരദനെ പരോക്ഷമായി അപമാനിക്കുന്നതിന് തുല്യമായിരുന്നു. അത് ബോധ്യപ്പെട്ട നാരദൻ ഗന്ധർവ്വനെ ശപിച്ചു.

"ഗന്ധർവ്വാ, നീ ഉയർന്ന സ്ഥാനം അലങ്കരിക്കുന്നവനാണ്. അങ്ങനെയുള്ളവർ ഉത്തരവാദിത്തത്തോടുകൂടിയാണ് കാര്യങ്ങൾ പ്രവർത്തിക്കേണ്ടത്. അത് പാലിക്കാതെ മര്യാദകേട് കാട്ടുകയും ബാലിശമായ പ്രവൃത്തി ചെയ്യുകയും ചെയ്ത നീ ഒരു കുയിലായി തുടർ ജീവിതം നയിക്കാൻ ഇടവരട്ടെ.

ചെയ്ത തെറ്റ് മനസ്സിലാക്കിയ ഗന്ധർവ്വൻ ശാപമോക്ഷത്തിനായി പ്രായശ്ചിത്തത്തോടെ നാരദനോട് മാപ്പിരന്നു. അതുകേട്ട നാരദന്റെ മനസ്സലിയുകയും കാട്ടിലും മലകളിലും പല നാടുകളിലും അലഞ്ഞശേഷം നീ കാശി വിശ്വനാഥനെ പ്രാർത്ഥിക്കുക, ശാപവിമോചിതനാകും എന്ന് അനുഗ്രഹിക്കുകയും ചെയ്തു.

This story is from the March 1-15, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 1-15, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView All
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
Jyothisharatnam

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം

കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

time-read
2 mins  |
January 16-31, 2025
മൃത്യുചിഹ്നങ്ങൾ
Jyothisharatnam

മൃത്യുചിഹ്നങ്ങൾ

സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.

time-read
1 min  |
January 16-31, 2025
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
Jyothisharatnam

അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും

അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം

time-read
1 min  |
January 16-31, 2025
പഠനമുറിയുടെ സ്ഥാന നിർണ്ണയം
Jyothisharatnam

പഠനമുറിയുടെ സ്ഥാന നിർണ്ണയം

വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.

time-read
1 min  |
January 16-31, 2025
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
Jyothisharatnam

അമ്മയ്ക്ക് മക്കളുടെ താലപ്പൊലി

അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും

time-read
4 mins  |
January 16-31, 2025
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
Jyothisharatnam

പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം

മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു

time-read
1 min  |
January 16-31, 2025
എന്താണ് ശത്രുസംഹാരം...?
Jyothisharatnam

എന്താണ് ശത്രുസംഹാരം...?

വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം

time-read
2 mins  |
January 16-31, 2025
കന്നിമൂല വാസ്തു
Jyothisharatnam

കന്നിമൂല വാസ്തു

ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു

time-read
1 min  |
January 1-15, 2025
വിഗ്രഹങ്ങളും സവിശേഷതകളും
Jyothisharatnam

വിഗ്രഹങ്ങളും സവിശേഷതകളും

പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്

time-read
1 min  |
January 1-15, 2025
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
Jyothisharatnam

കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ

അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.

time-read
2 mins  |
January 1-15, 2025