നിലവിളക്കും നിറപറയും
Jyothisharatnam|May 16-31, 2024
ഒരു ക്ഷേത്രം നിർമ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോൾ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തിൽ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ് 
ബാബുരാജ് പൊറത്തിശ്ശേരി, 9846025010
നിലവിളക്കും നിറപറയും

ഗൃഹത്തിൽ രാവിലെയും സന്ധ്യയ്ക്കും നിലവിളക്ക് കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. കൊടിവിളക്ക് ഉപയോഗിച്ചാണ് വിളക്ക് കത്തിക്കേണ്ടത്. പൂജാ മുറിയിലോ മുൻവശത്തെ മുറിയിലോ ഹാളിലോ ആകാം വിളക്ക് വയ്ക്കേണ്ടത്. നിലവിളക്ക് വെറും തറയിൽ വയ്ക്കരുത് എന്ന് പണ്ടുകാലത്തുള്ളവർ പറയാറുണ്ട്. നിലവിളക്ക് വയ്ക്കുമ്പോൾ ഒരു താലത്താലോ, ഇലയിലോ വയ്ക്കണം. അല്ലെങ്കിൽ പീഠമെന്ന് സങ്കൽപ്പിച്ച് കുറച്ച് പുഷ്പങ്ങൾ പ്രാർത്ഥനയോടെ സമർപ്പിച്ച് അതിന് മുകളിൽ നിലവിളക്ക് വയ്ക്കണം. കാരണം, ശാസ്ത്രമനുസരിച്ച് ശംഖ്, പൂജാഗ്രന്ഥം, വിളക്ക് എന്നിവയുടെ ഭാരം ഭൂമിദേവി സ്വയം താങ്ങുകയില്ല. അതുകൊണ്ട് വെറും നിലത്ത് ഇവ വയ്ക്കാറില്ല. നിറയെ എള്ളെണ്ണ ഒഴിച്ച് രണ്ടോ, അഞ്ചോ തിരികളിട്ടാണ് ദീപം തെളിയിക്കേണ്ടത്.

ഏതൊരു ചടങ്ങിനും ദീപം കത്തിച്ച ശേഷമെ നിറയും പറയും നിറയ്ക്കുവാൻ പാടുള്ളൂ എന്നുണ്ട്. നിറ എന്നാൽ ഇടങ്ങഴി. പറ എന്നാൽ പത്ത് ഇടങ്ങഴി കൊള്ളുന്നത് എന്നാണ്. അതിൽ നിറ മുറത്തിലും പറ കൊട്ടയിലും നെല്ല് കൊണ്ട് വന്നുനിറയ്ക്കണം. നിറയും പറയും നിറക്കുമ്പോൾ ആദ്യം മൂന്നുപിടി വാരി ഇടണം. അത് മാതാ-പിതാഗുരു എന്നിവർക്കും അതിനുശേഷം ദൈവങ്ങൾക്കും ചൊരിയണം എന്നാണ് ആചാരം. 

This story is from the May 16-31, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 16-31, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView All
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
Jyothisharatnam

അമ്മയ്ക്ക് മക്കളുടെ താലപ്പൊലി

അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും

time-read
4 mins  |
January 16-31, 2025
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
Jyothisharatnam

പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം

മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു

time-read
1 min  |
January 16-31, 2025
എന്താണ് ശത്രുസംഹാരം...?
Jyothisharatnam

എന്താണ് ശത്രുസംഹാരം...?

വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം

time-read
2 mins  |
January 16-31, 2025
കന്നിമൂല വാസ്തു
Jyothisharatnam

കന്നിമൂല വാസ്തു

ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു

time-read
1 min  |
January 1-15, 2025
വിഗ്രഹങ്ങളും സവിശേഷതകളും
Jyothisharatnam

വിഗ്രഹങ്ങളും സവിശേഷതകളും

പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്

time-read
1 min  |
January 1-15, 2025
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
Jyothisharatnam

കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ

അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.

time-read
2 mins  |
January 1-15, 2025
ഉപാസനയുടെ ഷഷ്ഠിപൂർത്തി
Jyothisharatnam

ഉപാസനയുടെ ഷഷ്ഠിപൂർത്തി

മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു

time-read
2 mins  |
January 1-15, 2025
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
Jyothisharatnam

അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി

പേട്ടതുള്ളൽ ജനുവരി 12 ന്

time-read
3 mins  |
January 1-15, 2025
അഭിഷേകത്തിന്റെ ഫലങ്ങൾ
Jyothisharatnam

അഭിഷേകത്തിന്റെ ഫലങ്ങൾ

സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്

time-read
1 min  |
January 1-15, 2025
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
Jyothisharatnam

ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന

ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു

time-read
2 mins  |
January 1-15, 2025