അളകനന്ദയുടെ തീരപ്രദേശങ്ങൾ ഭരിച്ചിരുന്നത് രാമവർമ്മ മഹാരാജാവായിരുന്നു. അദ്ദേഹത്തിന് സുലോചനൻ, നീതിമുഖൻ, ഗോവർദ്ധൻ, ദേവമിത്രൻ എന്നിങ്ങനെ നാലുമക്കൾ ഉണ്ടായിരുന്നു.
വാനപ്രസ്ഥം സ്വീകരിക്കേണ്ട സന്ദർഭമെത്തിയപ്പോൾ രാജാവ് മൂത്തപുത്രനായ സുലോചനനെ രാജാവായി വാഴിച്ചു. കുറേ വർഷങ്ങൾക്കുശേഷം രാമവർമ്മനും പത്നിയും വാനപ്രസ്ഥത്തിനിടെ തന്നെ മരണപ്പെടുകയും ചെയ്തു.
ഇവരുടെ മരണാനന്തരച്ചടങ്ങുകൾ നാല് സഹോദരന്മാരും ആഡംബരപൂർവ്വം ഒന്നിച്ചാണ് നടത്തിയത്. ഒരു ജന്മത്തിൽ ഒരാൾക്കുണ്ടാകാവുന്ന യാതനകളും കഷ്ടതകളും ഇല്ലാതാകാൻ പിതൃകർമ്മങ്ങൾ ശ്രദ്ധയോടുകൂടി ചെയ്യണമെന്നാണ് ആചാര്യന്മാർ നിഷ്ക്കർഷിക്കുന്നത്. ശ്രദ്ധയോടുള്ള അനുഷ്ഠാനത്തിൽ നിന്നാണ് "ശ്രാദ്ധം' എന്ന പേരു തന്നെ വന്നത്.
അങ്ങനെ ഒരവസരത്തിലാണ് ഈ നാലുസഹോദന്മാരുടെ അരികിലേയ്ക്ക് വിശ്വാമിത്ര മഹർഷി യാദൃച്ഛികമായി കടന്നു വന്നത്.
This story is from the July 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു
എന്താണ് ശത്രുസംഹാരം...?
വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.
ഉപാസനയുടെ ഷഷ്ഠിപൂർത്തി
മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
പേട്ടതുള്ളൽ ജനുവരി 12 ന്
അഭിഷേകത്തിന്റെ ഫലങ്ങൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു