വാസ്തുശാസ്ത്രം പലപ്പോഴും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്. യഥാർത്ഥത്തിൽ വാസ്തു ശാസ്ത്രം പ്രകൃതിയുടെ ശാസ്ത്രമായി കാണപ്പെടണം. ഇത് മനുഷ്യൻ പ്രകൃതിയോടൊപ്പം സഹ ജീവിയായി ജീവിക്കാൻ സഹായിക്കുന്ന തത്വങ്ങളാണ് പ്രചരിപ്പിക്കുന്നത്. "വാസ്തു' എന്ന സംസ്കൃത വാക്കിന്റെ അർത്ഥം "വാസസ്ഥലം' എന്നാണ്. ഇത് "വസിക്കുക' എന്ന അർത്ഥമുള്ള "വാസ്' എന്ന മൂലക്രിയയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇദിനെ ആശ്രയിച്ച് വാസ്തുശാസ്ത്രം സൃഷ്ടിയുടെ അടിസ്ഥാനശിലകളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്ന അഞ്ച് ഭൗതിക മൂലകങ്ങളുമായി ബന്ധപ്പെടുത്തി മനുഷ്യജീവിതം സമത്വത്തോടെ പ്രകൃതിയുമായി ഇണങ്ങി നീങ്ങുന്നു.
വാസ്തുവിന്റെ പ്രധാന തത്വം, ഓരോ വ്യക്തിയും ഭൂമിയിലെ ഓരോ പ്രവൃത്തിയും പ്രകൃതിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ ക്രമീകരിക്കണ മെന്നും, പ്രകൃതിയുടെ ചലനങ്ങളോട് അനുസരിച്ച് ജീവിക്കണമെന്നും നിർദ്ദേശിക്കുന്നു. ഭൂമി യുടെ മാഗ്നറ്റിക് മൂവ്മെന്റ്, സൂര്യപ്രകാശം, വായുസഞ്ചാരം, ജലസ്രോതസ്സുകൾ എന്നിവയുമായി ചേർന്ന് ഹാർമണി ഉണ്ടാക്കുന്ന സമുച്ചയം ആയാണ് വാസ്തുവിനെ കാണേണ്ടത്. അതുകൊണ്ട്, ഒരു വീടോ സ്ഥാപനമോ നിർമ്മിക്കുമ്പോൾ, പ്രകൃതിയിൽ നിന്നും പോസിറ്റീവ് ഊർജം ആകർഷിക്കുന്ന തരത്തിൽ അത് ഡിസൈൻ ചെയ്യേണ്ടതുണ്ട്.
വാസ്തുവിന്റെ ഘടകങ്ങൾ
This story is from the November 16-30, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 16-30, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു
എന്താണ് ശത്രുസംഹാരം...?
വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.
ഉപാസനയുടെ ഷഷ്ഠിപൂർത്തി
മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
പേട്ടതുള്ളൽ ജനുവരി 12 ന്
അഭിഷേകത്തിന്റെ ഫലങ്ങൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു