കേതു ദോഷങ്ങൾ അവസാനിക്കുന്ന കീഴ് പെരുംപളം ദർശനം
Muhurtham|June 2023
കേതുദോഷ പരിഹാരത്തിന് പരമ്പരാഗതമായി ഭക്തർ ആശ്രയി ക്കുന്ന ദക്ഷിണേ ന്ത്യയിലെ ഒരു സുപ്രധാന കേതു ക്ഷേത്രമാണ് കീപെരുംപള്ളം നാഗനാഗർ സ്വാമി ക്ഷേത്രം. ഇവിടെ ദർശനം നടത്തി പരിഹാരപൂജകൾ ചെയ്താൽ കേതു ഗ്രഹത്തിന്റെ അപ്രീതിയിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതുന്നു
പ്രദീപ് ആനന്ദ്
കേതു ദോഷങ്ങൾ അവസാനിക്കുന്ന കീഴ് പെരുംപളം ദർശനം

ജോതിഷശാസ്ത്രപ്രകാരം രാഹുവിനെപ്പോലെ ഒരു നിഴൽ ഗ്രഹമായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ് കേതു. അപഹാരസമയത്ത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ കേതുവിന് കഴിയും. എല്ലാ രീതിയിലുമുള്ള അവശതകൾ കേതു ബാധയാൽ വ്യക്തികൾക്ക് സംഭവിക്കുന്നു എന്നാണ് വിശ്വാസം. എല്ലാ കാര്യങ്ങളിലും തടസമുണ്ടാക്കുന്നതാണ് കേതുവിന്റെ പ്രത്യേകത. കേതുവിന്റെ അപ്രീതിയാൽ അകാല വാർദ്ധക്യം, ദാരിദ്ര്യം, അലസത, കാരണം കൂടാതെയുള്ള ശത്രുത, ധനനഷ്ടം, മാനഹാനി എന്നിവ സംഭവിക്കാം. ഈ ദുരവസ്ഥ വലിയൊരളവ് വരെ ഒഴിവാക്കാൻ കേതുദോഷ പരിഹാര പൂജകളും ശിവ ഭജനവും കൊണ്ട് സാധിക്കുന്നു എന്നാണ് വിശ്വാസം. കേതുദോഷ പരിഹാരത്തിന് പരമ്പരാഗതമായി ഭക്തർ ആശ്രയിക്കുന്ന ദക്ഷിണേന്ത്യയിലെ ഒരു സുപ്രധാന കേതു ക്ഷേത്രമാണ് കീപെരുംപള്ളം നാഗനാഗർ സ്വാമി ക്ഷേത്രം. ഇവിടെ ദർശനം നടത്തി പരിഹാരപൂജകൾ ചെയ്താൽ കേതു ഗ്രഹത്തിന്റെ അപ്രീതിയിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതുന്നു. നവഗ്രഹ ക്ഷേത്രങ്ങളുടെ മദ്ധ്യസ്ഥാനമായ കുംഭകോണത്തുനിന്ന് 63 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കീഴ്പ്പെരുപള്ളം. കുംഭകോണത്തുനിന്ന് വാ രം, അനാപുരം വഴി പ്രധാന പട്ടണമായ മൈലാടുംതുറൈലെത്തി ഏതാനും കിലോമീറ്റർ സഞ്ച രിച്ചാൽ നാഗപട്ടണം ജില്ലയിലുള്ള ഈ സ്ഥലത്ത് എത്താം. ഇതിന് തൊട്ടടുത്താണ് കണ്ണകിയുടെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്ന ഹുംപുകാർ ഗ്രാമം.

തിരുനാഗേശ്വരത്ത് എന്നപോലെ കീപെരുംപള്ളൂരിലും സ്വയംഭൂ വായ മഹാദേവൻ നാഗനാഗർ സ്വാമി എന്നുതന്നെയാണ് അറിയപ്പെടുന്നത്. മുമ്പ് വനഗിരി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തേക്കുള്ള യാത്രതന്നെ മനസിന് ഉന്മേഷം പകരുന്ന ഒന്നാണ്. എള്ളുപാടങ്ങളും മറ്റ് ഫലവൃക്ഷ ങ്ങളും നിറഞ്ഞ മനോഹരമായ ഗ്രാമാന്തരീക്ഷത്തിലൂടെയുള്ള പ്രഭാത യാത്ര ആർക്കും ഒരു നവ്യാനുഭവമാകും.

This story is from the June 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
പിതൃബലിയുടെ മഹത്വം
Muhurtham

പിതൃബലിയുടെ മഹത്വം

ആചാരം....

time-read
4 mins  |
June 2024
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
Muhurtham

വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ

ലഘുപരിഹാരങ്ങൾ...

time-read
4 mins  |
June 2024
ഗ്രഹബാധകൾ അപകടകാരികൾ
Muhurtham

ഗ്രഹബാധകൾ അപകടകാരികൾ

മെഡിക്കൽ അസ്ട്രോളജി...2

time-read
4 mins  |
June 2024
കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ
Muhurtham

കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ

ഭക്തി

time-read
4 mins  |
June 2024
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 mins  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 mins  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 mins  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 mins  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 mins  |
April 2024