മംഗല്യഭാഗ്യമേകും കവടിയാർ ശ്രീബാലസുബ്രഹ്മണ്യൻ
Muhurtham|November 2023
ക്ഷേത്രമാഹാത്മ്യം
മംഗല്യഭാഗ്യമേകും കവടിയാർ ശ്രീബാലസുബ്രഹ്മണ്യൻ

ആശ്രയിക്കുന്നവർക്ക് അഭയമേകുന്ന മഹാസന്നിധിയാണ് തിരുവനന്തപുരം കവടിയാർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം. അനേകം സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങൾ നഗരപരിധിയിൽ ഉണ്ടെങ്കിലും ഇവിടുത്തെ സുബ്രഹ്മണ്യസ്വാമിയുടെ കൃപാവായ്പ്പ്  അനുഭവിച്ചറിഞ്ഞവർക്ക് ഒരിക്കലും മറക്കാനാകില്ല.

ഇവിടെ ദർശനം നടത്തി മനം നൊന്ത് പ്രാർത്ഥിച്ച വർക്ക് വെറും കൈയോ മടങ്ങേണ്ടിവന്നിട്ടില്ല. അതുതന്നെയാണ് ക്ഷേത്രത്തിൽ വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്കിന് കാരണം.

115 വർഷം പഴക്കമുള്ള ഈ ക്ഷേത്രം കവടിയാർ കൊട്ടാരത്തിന് സമീപം പുതി ച്ചക്കോണം എന്ന സ്ഥലത്താണ്. പ്രധാന ദേവൻ ബാല സുബ്രഹ്മണ്യനാണ്. ഗണ പതി, ഭൂവനേശ്വരി ദേവി, ശങ്കരനാരായണൻ, ശിവൻ, യോഗീശ്വരൻ, യക്ഷിയമ്മ , ബ്രഹ്മരക്ഷസ്, നാഗരാജൻ, നാഗദേവത, നാഗകന്യക എന്നിവരാണ് പ്രധാന ഉ പദേവതകൾ. പ്രധാന ദേവനായ സുബഹ്മണ്യന് പഞ്ചാമൃതമാണ് പ്രത്യേക വഴിപാട്. ഈ നടയിൽ സർവ്വകാര്യസിദ്ധിപൂജയാണ് പ്രധാന പൂജ.

തടസ്സം അകറ്റാൻ സർവകാര്യ സിദ്ധി പൂജ

ഏതു കാര്യത്തിലെയും തടസ്സം അകറ്റി കാര്യസിദ്ധി നൽകാനാണ് സർവകാര്യ സിദ്ധി പൂജ നടത്തുന്നത്. ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന മംഗല്യപൂജ ഇവിടെ സുബ്രഹ്മണ്യസന്നിധിയിലാണ് നടത്താറുള്ളത്. ഈ ക്ഷേത്രത്തിൽ മംഗല്യപൂജ നടത്തിയാൽ എത്ര കടുത്ത മംഗല്യതടസ്സവും അകലും എന്നതാണ് അനുഭവങ്ങൾ. സർവ്വകാര്യസിദ്ധിപൂജക്ക് വലിയ തിരക്കുള്ളതിനാൽ നേരത്തെ ബുക്ക് ചെയ്യണം. സന്താനസൗഭാഗ്യത്തിനും സന്താനങ്ങളുടെ ഐശ്വര്യത്തിനും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതവഴിപാട് ഏറ്റവും വിശേഷമാണ്.

യോഗീശ്വരപൂജ ദിവസവും വഴിപാടായി നടത്താം

യോഗീശ്വരപൂജയാണ് യോഗീശ്വര സന്നിധിയിൽ പ്രധാനം. എല്ലാ ജീവിത ദുരിതങ്ങൾക്കും ശമനമേ കുന്നതും ഐശ്വര്യവും സമൃദ്ധിയും ശാന്തിയും നൽകുന്നതും പ്രധാനമായും പിതൃക്കളാണ്. യോഗീശ്വരൻ പിതൃസങ്കല്പമാണ്. പിതൃ ക്കളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞാൽ എല്ലാ സൗഭാഗ്യങ്ങളും സമാധാനവും ഉണ്ടാകും. പിതൃശാപം അല്ലെങ്കിൽ പിതൃദോഷം ഒരാളുടെ ഉയർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സവുമാകും. അതുകൊണ്ടു തന്നെയാണ് യോഗീശ്വരപൂജ പ്രധാനമാകുന്നത്. ദിവസവും എല്ലാ നടകളിലെയും സന്ധ്യാദീ പാരാധനയ്ക്കുശേഷമാണ് യോഗീശ്വരനടയിൽ യോഗീശ്വരപൂജ നടത്താറുള്ളത്.

This story is from the November 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
പിതൃബലിയുടെ മഹത്വം
Muhurtham

പിതൃബലിയുടെ മഹത്വം

ആചാരം....

time-read
4 mins  |
June 2024
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
Muhurtham

വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ

ലഘുപരിഹാരങ്ങൾ...

time-read
4 mins  |
June 2024
ഗ്രഹബാധകൾ അപകടകാരികൾ
Muhurtham

ഗ്രഹബാധകൾ അപകടകാരികൾ

മെഡിക്കൽ അസ്ട്രോളജി...2

time-read
4 mins  |
June 2024
കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ
Muhurtham

കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ

ഭക്തി

time-read
4 mins  |
June 2024
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 mins  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 mins  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 mins  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 mins  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 mins  |
April 2024