വൈക്കത്തപ്പനെ തൊഴുതാൽ സർവാനുഗ്രഹം
Muhurtham|November 2023
വൈക്കത്തഷ്ടമി
സദാനന്ദൻ എസ്.
വൈക്കത്തപ്പനെ തൊഴുതാൽ സർവാനുഗ്രഹം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തെക്കൻ കാശി എന്ന് പ്രശസ്തി ആർജ്ജിച്ച വൈക്കം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി പരിഗണിക്കുന്ന ഈ ക്ഷേത്രത്തിന്റെ മഹിമ അത്യപൂർവ്വമായ വിഗ്രഹചൈതന്യമാണ്. ത്രേതായുഗം മുതൽ ദേവന്മാരും ഋഷിമാരും മനുഷ്യരും കൂടി പൂജിച്ച് ചൈതന്യപൂരിതമാക്കിയതാണ് ഇവിടുത്തെ ശിവലിംഗം കോട്ടയത്തിനടുത്ത് വൈക്കം നഗരത്തിൽ കിഴക്ക് ദർശനമായ ഈ ക്ഷേത്രം പ്രസിദ്ധമായ വൈക്ക അഷ്ടമി മഹോത്സവത്തിന് ഒരുങ്ങുന്നു. വൃശ്ചിക മാസത്തിലെ കൃഷ്ണാഷ്ടമിനാളിൽ സമാപിക്കുന്ന 12 ദിവസത്തെ ഉത്സവവും പിറ്റേദിവസം ആറാട്ടും ഉൾപ്പെടുന്നതാണ് ഈ മഹത്സവം. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി, മറ്റപ്പളളി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം. ഇതിന് സന്ധ്യവേല ചടങ്ങു വിപുലമായ മുമ്പായി കോട്ടു തൂക്കൽ  നടക്കും. 5, 6, 8, 11 ദിനങ്ങളിൽ ഉത്സവബലി ഉണ്ടാകും. 7-ാം ഉത്സവത്തിന് ഋഷ ഭവാഹനം എഴുന്നള്ളിപ്പ് കാണും.

സർവാനുഗ്രഹദായകം

This story is from the November 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
പിതൃബലിയുടെ മഹത്വം
Muhurtham

പിതൃബലിയുടെ മഹത്വം

ആചാരം....

time-read
4 mins  |
June 2024
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
Muhurtham

വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ

ലഘുപരിഹാരങ്ങൾ...

time-read
4 mins  |
June 2024
ഗ്രഹബാധകൾ അപകടകാരികൾ
Muhurtham

ഗ്രഹബാധകൾ അപകടകാരികൾ

മെഡിക്കൽ അസ്ട്രോളജി...2

time-read
4 mins  |
June 2024
കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ
Muhurtham

കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ

ഭക്തി

time-read
4 mins  |
June 2024
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 mins  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 mins  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 mins  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 mins  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 mins  |
April 2024