പത്രവാർത്തകളിലും ടെലിവിഷൻ കാഴ്ചകളിലും ഇന്ന് വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് വായുമലിനീകരണം. പ്രത്യേകിച്ചു ഉത്തരേന്ത്യൻ നഗരങ്ങളിലെ ദീപാവലിക്കാലത്ത് പടക്കങ്ങൾ പൊട്ടിച്ച ശേഷം അന്തരീക്ഷത്തിൽ കലരുന്ന പുകയും മറ്റ് വിഷവാതകങ്ങളും മലിനീകരണത്തോത് ഉയർത്തുന്നത് വാർത്തകളാകുന്നുണ്ട്. നഗരസമീപമുള്ള ഇടങ്ങളിലെ വയലുകളിൽ കൊയ്ത്തു കഴിഞ്ഞ് അവശേഷിച്ച വൈക്കോൽ കത്തിച്ചുകളയുന്നതും വായുമലിനീകരണത്തിന്റെ അളവ് വലിയ തോതിൽ വർദ്ധിപ്പിക്കുന്നു. വടക്കേ ഇന്ത്യയുമായി താരതമ്യപ്പെടുത്തിയാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി ഇപ്പോൾ വളരെ മെച്ചമാണ്. കേരളത്തിലെ വായുമലിനീകരണത്തിന്റെ തോത് പൊതുവിൽ വളരെ കുറവാണ്. എങ്കിലും നാം സൂക്ഷിച്ചില്ലെങ്കിൽ അത് ഭാവിയിൽ ഉയർന്നേക്കാം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ചില സ്ഥലങ്ങളിൽ വായുമലിനീകരണത്തിന്റെ തോത് ചിലപ്പോൾ അല്പം ഉയർന്നു കാണാറുണ്ട്. ഇപ്പോൾ വലിയ ഭീഷണി ഇല്ലെങ്കിലും കരുതൽ വേണം എന്നാ ണർത്ഥം.
This story is from the SASTHRAKERALAM JANUARY 2024 edition of Sasthrakeralam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the SASTHRAKERALAM JANUARY 2024 edition of Sasthrakeralam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ
രസതന്ത്ര നോബൽ പുരസ്കാരം
ഫിസിക്സ് നോബലിൽ എത്തിനിൽക്കുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ് ഗവേഷണങ്ങളും
ഭൗതികശാസ്ത്ര നോബൽ പുരസ്കാരം
മൈക്രോ ആർ.എൻ.എ.
വൈദ്യശാസ്ത്ര നോബൽ പുരസ്കാരം
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം