40 വയസ്സ് കഴിയുമ്പോൾ സ്ത്രീകളു 40ടെ ശരീരം അതിവേഗം മാറുന്നു. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ അളവി തുടങ്ങിയ ഹോർമോണുകളുടെ ലെ ഏറ്റക്കുറച്ചിലുകൾ കാരണം സ്ത്രീ കളിൽ ശാരീരികമായ പല മാറ്റങ്ങളും ഉണ്ടാകുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് പല കാരണങ്ങളാൽ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കാം. ഇതുകൂടാതെ, മെറ്റ ബോളിസവും മന്ദഗതിയിലാകുന്നു. അതിനാൽ, ഈ കാരണങ്ങളാൽ ലൈം ഗിക ആരോഗ്യത്തെക്കുറിച്ചും മറ്റ് ജീവിത ശൈലി അടിസ്ഥാനമാക്കിയുള്ള രോഗങ്ങളെക്കുറിച്ചും സ്ത്രീകൾ അറി ഞ്ഞിരിക്കണം. 40 വയസ്സിനു ശേഷം സ്ത്രീകൾ അവരുടെ ഗ്യത്തിലും ഗൈനക്കോളജിക്കൽ ആരോ ലൈംഗിക ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ടത് ആവശ്യമാ ണ്.
ഇന്ദിര ഐവിഎഫ് - സിഇഒ ഡോ ക്ഷിതിജ് പറയുന്നത് ശ്രദ്ധിക്കൂ.
സ്ത്രീകൾ മൾട്ടി ടാർസ് ആ ണെന്ന് കരുതപ്പെടുന്നത് കൊണ്ടാണ് അവർ ഒരേ സമയം നിരവധി കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാകുന്നത്. 40 വയസ്സിന് ശേഷം, ജോലിയും വീടും കുടുംബവുമായി സ്വയം സന്തുലിതമാ കേണ്ട ഉത്തരവാദിത്തവും അവർക്കുണ്ട്. ഇത് പലപ്പോഴും അവർ സ്വന്തം ആരോ ഗ്യത്തെ അവഗണിക്കുന്നതിനുള്ള പ്രധാ ന കാരണമാണ്. അതേ സമയം സ്ത്രീകൾ സ്വന്തം ആരോഗ്യം ശ്രദ്ധിക്കു കയും രോഗത്തിന്റെ ലക്ഷണങ്ങൾ വല്ലതും ഉണ്ടെങ്കിൽ നേരത്തെ തിരിച്ചറി യുകയും ചെയ്യേണ്ടത് വളരെ പ്രധാനമാ ണ്. അങ്ങനെ അവർക്ക് എത്രയും വേഗം ചികിത്സിക്കാൻ കഴിയും. ഹൃദ്രോഗം, പ മേഹം(മെറ്റബോളിസം), ഉയർന്ന രക്തസമ്മർദ്ദം, സ്തനാർബുദം എന്നിവ വരാനുള്ള സാധ്യത വർദ്ധിക്കുന്നതി നാൽ ഈ പ്രായത്തിൽ ആരോഗ്യം ശ്രദ്ധി ക്കേണ്ടത് പ്രധാനമാണ്. 40 വയസ്സിനു ശേഷം സ്ത്രീകളുടെ ശരീരത്തിൽ നി രവധി മാറ്റങ്ങളുണ്ട്, ഇവയിൽ ചിലതിലു ടെ നമുക്ക് പോകാം.
ലൈംഗിക, ഗൈനക്കോളജിക്കൽ ആരോഗ്യത്തിൽ എന്ത് മാറ്റങ്ങൾ സംഭവിക്കാം?
പെരിമെനോപോസ് ആർത്തവവിരാമം: ആർത്തവവിരാ മം എന്നാൽ ആർത്തവത്തിൻറ പൂർണ്ണമായ വിരാമം എന്നല്ല അർത്ഥമാ ക്കുന്നത്. ഇത് 40 വയസ്സിനു മുകളിലുള്ള സ്ത്രീകളെ ബാധിക്കുന്നു. കൂടാതെ, പല ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
This story is from the April 2023 edition of Grihshobha - Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2023 edition of Grihshobha - Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.
എന്നും എപ്പോഴും സൺസ്ക്രീൻ
എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.
സമ്മർ ഫാഷൻ ടിപ്സ്
വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...
ചിരിയിലൂടെ ആരോഗ്യം
ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.
അഡ്വഞ്ചർ സ്പോട്സ്
ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.
ഒരു വിഷുക്കാലം കൂടി
പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.