റയാൻ ഒരുപാടുണ്ട് കാതലായ തിരുത്തലുകൾ സംഭവിക്കണമെങ്കിൽ മാറ്റത്തിന് തയ്യാറായ ഒരു മനസ്സ് വേണം... നമ്മെ ചിന്തിപ്പിക്കുന്ന നമുക്കുള്ളിൽ മാറ്റത്തിന്റെ വിത്ത് പാകുന്ന ആശയങ്ങൾ പലയിടങ്ങളിലും പറഞ്ഞു വെച്ചിട്ടുള്ളയാളാണ് ഡോക്ടർ രജിത്കുമാർ. ബിഗ്ഗ് ബോസ് പോലൊരു വിനോദപരിപാടിയിൽ വന്നപ്പോൾ ഡോക്ടറുടെ ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു എന്നത് ഒരു സത്യം മാത്രം. എന്നാൽ അവിടെയും കുറെ വെല്ലുവിളികൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
പുറത്ത് എണ്ണമറ്റ ആരാധകരെ നേടിയെടുത്തപ്പോഴും തൊട്ടടുത്ത് കീറിമുറിക്കാൻ കാത്തുനിൽക്കുന്ന ശത്രുക്കളെയാണ് ഡോക്ടർക്ക് ലഭിച്ചു കൊണ്ടിരുന്നത്. രണ്ട് വർഷങ്ങൾക്കിപ്പുറം രജിത് സാറിന്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചിട്ടുള്ളത്? ഇപ്പോഴിതാ സിനിമയിലും സജീവമാകുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട രജിത് സാർ. ഡോക്ടർ രജിത് കുമാറിന്റെ വിശേഷങ്ങളിലൂടെ...
രജിത് സാർ അന്നും ഇന്നും ആരാധകർക്ക് ഒരു വികാരമാണല്ലോ.
അങ്ങനെ കേൾക്കുന്നതിൽ സന്തോഷമുണ്ട്. ഒരു വ്യക്തി ഒരു വികാരമാണ് എന്ന് പറയുന്നത് അയാൾ സത്യമാണ്. അല്ലെങ്കിൽ അയാൾ സഞ്ചരിക്കുന്നത് സത്യത്തിന്റെ വഴിയിലൂടെയാണ് എന്ന് തിരിച്ചറിയുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴുമാണ്. അങ്ങനെ നോക്കുമ്പോൾ ഈ വിശേഷണം ഏറെ സന്തോഷം തരുന്നുണ്ട്. കാരണമെന്തെന്നാൽ പല ഘട്ടങ്ങളിലും തെറ്റിദ്ധാരണകളിലൂടെ കടന്നുപോയിട്ടുള്ളതാണ് ഞാനും എന്റെ ആശയങ്ങളും. ചിലതെല്ലാം ഏറെ വൈകി മാത്രമാണ് സത്യമെന്ന് തിരിച്ചറിയപ്പെടുക. നമ്മുടെ ആശയങ്ങൾ ഒറ്റപ്പെടുമ്പോൾ സ്വാഭാവികമായും നമ്മളും ഒറ്റപ്പെടും. എനിക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ അതുതന്നെയാണ്. ഞാൻ പറയുന്ന കാര്യങ്ങൾ ആൾക്കാർ അംഗീകരിക്കാതെ വരുമ്പോൾ, അവയോടൊപ്പം എന്നെയും കൂടി ഒറ്റപ്പെടുത്തുന്ന ഒരു പ്രവണത ഞാൻ കണ്ടി ട്ടുണ്ട്. നമ്മൾ പറയുന്നത് സത്യമാണെങ്കിൽ കാലം കുറച്ച് കഴിഞ്ഞാലും അത് അംഗീകരിക്കാതിരിക്കാൻ സമൂഹത്തിന് കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്. അത് അനുഭവത്തിൽ പലതവണ വന്നിട്ടുമുണ്ട്.
ഒറ്റപ്പെടൽ ആസ്വദിക്കുന്ന ആളാണെന്ന് തോന്നുന്നു.
This story is from the October 2022 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2022 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി