വരലക്ഷ്മി ശരത്കുമാർ കേവലം ഒരു സിനിമാ നടി മാത്രമല്ല. അച്ഛൻ ശരത്കുമാറിന്റെ പാത പിന്തുടരുന്ന സാമൂഹ്യ പ്രവർത്തക കൂടിയാണ്. തെന്നിന്ത്യൻ സിനിമയിൽ ശബ്ദഗാംഭീര്യം കൊണ്ടും, സ്ക്രീൻ പ്രസൻസുകൊണ്ടും തന്റെ സാന്നിദ്ധ്യം വെള്ളിത്തിരയിൽ ഉറപ്പിച്ച നടിയാണിവർ. അതുകൊണ്ടുതന്നെ ഒരു മുരടൻ സ്വഭാവത്തിനുടമയാണെന്നാണ് ഇവരെക്കുറിച്ചുള്ള പലരുടേയും ധാരണ. എന്നാൽ അടുത്തിടപഴകിയാൽ മാത്രമേ അറിയൂ, വളരെ സോഫ്റ്റ് നേച്ചർ ആണെന്ന്. തമിഴിലും തെലുങ്കിലും വളരെയധികം തിരക്കുള്ള ഈ താരത്തെ കണ്ടപ്പോൾ ചോദിച്ചുതുടങ്ങി.
വളരെ തിരക്കുള്ള കാലമാണല്ലോ നിങ്ങൾക്ക്.. എത്ര സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു...
അടുത്തിടെയാണ് പാൻ ഇൻഡ്യാ സിനിമയായ യശോദ'യും, വീരസിംഹ റെഡ്ഡിയും റിലീസായത്. ഹനുമാൻ, ശബരി, കൊണാൽ പായസം ഉൾപ്പെടെയുള്ള സിനിമകൾ പൂർത്തിയായിക്കഴിഞ്ഞു. നാലഞ്ചു പ്രോജക്ടുകൾ വേറെയുമുണ്ട്. അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അവർ (നിർമ്മാതാക്കൾ) തന്നെ വെളിപ്പെടുത്തും.
പെട്ടെന്ന് വണ്ണം കുറച്ച് ബോഡി അതേ പടി മെയിന്റയിൻ ചെയ്യുന്നുണ്ടല്ലോ..എന്താണീ ഫിറ്റ്നസ് രഹസ്യം?
ഫിറ്റ്നെസൊന്നുമല്ല. ഡയറ്റ് തന്നെ.. 80% ശതമാനം ഡയറ്റ്. പിന്നെ സമയം കിട്ടുമ്പോഴൊക്കെ ബാന്റ്മിന്റൺ കളിക്കും. അതുരണ്ടും മാത്രമാണ് കാരണം.
This story is from the May 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി