ഇറ്റലിക്ക് ബോസ്നിയ, ഇറ്റലിയുമായി അഡ്രിയാറ്റിക് കടലതിർത്തി പങ്കിടുന്ന യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് ക്രൊയേഷ്യ. പുറമേ ഹംഗറി, സ്ലോവേനിയ, സെർബിയ തുടങ്ങിയ രാജ്യങ്ങളാണ് ക്രൊയേഷ്യയുടെ മറ്റ് അയൽരാജ്യങ്ങൾ. പ്രകൃതിരമണീയമായ ക്രൊയേഷ്യയിൽ റോമൻ- വെനീഷ്യൻ ശിൽപ്പമാതൃകയിലുള്ള കെട്ടിടങ്ങളാണ് അധികവും കാണപ്പെടുന്നത്. ഇവിടുത്തെ സൂര്യാസ്തമനം ലോകത്തെ ഏറ്റവും നല്ല സൺസെറ്റായി കണക്കാക്ക പ്പെടുന്നു. ക്രൊയേഷ്യയിലെ അറിയപ്പെടുന്ന ഓർഗനിസ്റ്റായ ഗൗരിഥേയ അവിടുത്തെ ടി.വിയിലും പത്രമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒരാളാണ്. സംഗീതം പഠിച്ചുകൊണ്ടിരിക്കുമ്പോൾ ക്രൊയേഷ്യയിലേയും, ഓസ്ട്രേലിയയിലും ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട് ഗൗരിഥേയ. ഇന്ത്യയിൽ പുട്ടപർത്തി, വാരണാസി, ബാംഗ്ലൂർ, മൈസൂർ, കേരളം എന്നിവിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. "മഹിളാ രത്നം' വായനക്കാർക്കൊപ്പം ഗൗരിഥേയ..
എപ്പോഴായിരുന്നു സംഗീതത്തിലേക്കുള്ള ഈ യാത്ര തുടങ്ങിയത്
ഞാനെന്റെ സംഗീതപഠനം ആരംഭിച്ചത് ആറാം വയസ്സിലാണ്. എന്റെ ആദ്യത്തെ മ്യൂസിക് ഉപകരണം പിയാനോ ആയിരുന്നു. പതിനഞ്ചാം വയസ്സിലാണ് ഓർഗനിലേക്ക് വന്നത്. അന്ന് മുതൽ എനിക്ക് ഓർഗനോട് പ്രണയം തോന്നിത്തുടങ്ങി. ഡെഡാറിൽ നിന്നും കായേഷ്യയുടെ തലസ്ഥാനമായ സീബിനിൽ നിന്നും ഓർഗനിൽ മ്യൂസിക് ഗാഷൻ ചെയ്തു. ഓസ്ട്രിയയിൽ നിന്നും എം.എസും ചെയ്തു.
ഓർഗനെക്കുറിച്ച് പറയാമോ? ദിവസവും എങ്ങനെയാണ് പ്രാക്ടീസ്
പുരാതനവും വളരെ സങ്കീർണ്ണവും ഏറെ കീകളുള്ളതും വൈവിധ്യമാർന്ന ശബ്ദങ്ങളുള്ളതുമായ ഒരു സംഗീതോപകരണമാണ് ഓർഗൻ. വളരെ നല്ല റിച്ചായിട്ടുള്ള ശബ്ദമാണിതിന്. ഓർഗണകത്തുള്ള ഒന്നാണ് കീബോർഡ്. ഒരു ഓർഗണിൽ നിന്നും മറ്റ് സംഗീതോപകരണങ്ങളുടെ പലതരം ശബ്ദങ്ങളുണ്ടാക്കാൻ സാധിക്കും. ഇപ്പോൾ പത്തുവർഷങ്ങളോളം ഓർഗൺ എന്റെ ജീവിതത്തിന്റെ ഭാഗമായുണ്ട്.
മ്യൂസിക് തെറാപ്പിയെക്കുറിച്ച്
This story is from the August 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി