എത്ര വലുതായാലും കുടുംബത്തോടൊപ്പമുള്ള ഓണം അതൊരു വൈബാണ്. അതിന്റെ സന്തോഷം മറ്റൊന്നിനും കിട്ടില്ല. വളരെ ഗ്രാമപ്രദേശത്ത് വളർന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെ ഓരോ ഫെസ്റ്റിവലുകളിലും ഉണ്ടാകുന്ന കുഞ്ഞുകുഞ്ഞു സന്തോഷ ങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ്. ഞാനും അച്ഛനും അമ്മയും ചേരുന്ന കുഞ്ഞുകുടുംബമാണ് എന്റെ സന്തോഷം. ഉത്രാടത്തിന് വിളക്ക് വച്ചാൽ മുതൽ ബഹളമാണ്. എല്ലാം ഒരുക്കാനും സ്വരുകൂട്ടാനുമുള്ള ബഹളം. ഇപ്പോൾ അമ്മ ഞങ്ങളുടെ അടുത്തല്ല പുറത്താണ് ജോലി ചെയ്യുന്നത്. എല്ലാ ഓണസമയത്തും അമ്മയ്ക്ക് വരാൻ സാധിക്കാറില്ല. പക്ഷേ ഇത്തവണ അമ്മയുണ്ട് എന്ന സന്തോഷമാണ് എക്സൈറ്റ്മെന്റിന് പ്രധാന കാരണം. എപ്പോഴും നിറമുള്ള ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഫെസ്റ്റിവലാണ് ഓണം. ഇത്തവണയും അങ്ങനെയാവും.
ഓണം ഓർമ്മകളിൽ നിന്നു കൊണ്ട് അനഘ അശോക് സംസാരിച്ചുതുടങ്ങി.
കടയിലോട്ടം എന്റെ ഡ്യൂട്ടി
This story is from the September 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി