ബർഗർ ക്വീൻ 
Vanitha|August 20, 2022
ടാലന്റ് പൂളാണ് പെൺകുട്ടികൾ...പറയുന്നത് ബർഗർ കിങ് ഇന്ത്യയുടെ പ്രസിഡന്റ് സിസിലി തോമസ്
ശ്യാമ
ബർഗർ ക്വീൻ 

ലോകമാകെയുള്ള ഭക്ഷണപ്രിയരുടെ രുചിമുകുളങ്ങളെ ഒരു  ബർഗർ കൊണ്ട് കണ്ണടച്ച് ആഹാ' എന്ന് പറയിപ്പിച്ച് ബ്രാൻഡ്. 1953 മുതൽ ആ പേര് ബർഗർ കിങ്ങിന് സ്വന്തം. ഇന്ത്യയിലെ ആ ശൃംഖലയുടെ തലപ്പത്തുള്ളതോ? ഒരു മലയാളി പെൺബുദ്ധി. കോട്ടയം കാഞ്ഞിരപ്പള്ളിക്കാരി സിസിലി തോമസ്. ബർഗർ കിങ് ഇന്ത്യയുടെ പ്രസിഡന്റ്. ഫാഷൻ ഡിസൈനിങ് രംഗത്ത് വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കെ തന്നെയാണ് അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഭക്ഷണവ്യവസായത്തിലേക്ക് സിസിലി കടന്നത്. ബർഗർ കിങ്, ഇന്ത്യയിൽ ആദ്യമായി വന്ന സമയത്ത് എടുത്ത ജോലിക്കാരിൽ ഒരാളാണ് ഞാനും. 2014 തൊട്ട് തുടങ്ങിയതാണ് ബർഗറിനൊപ്പമുള്ള ഈ യാത്ര. റസ്റ്ററന്റ് ബാൻഡ്സ് ഏഷ്യ ലിമിറ്റഡ് (ആർ ബിഎ) എന്ന് പ്രധാന കമ്പനിക്ക് കീഴിൽ വരുന്ന സ്ഥാപനമാണ് ബർഗർ കിങ്. ആർബിഎയുടെ സിഇഒ രാജ് വിക്രമനും ഞാനും ചേർന്നാണ് ഇന്നത്തെ നിലയിലേക്ക് വളർത്തിയതെന്ന് പറയാം.

തുടക്കത്തിൽ വളരെയധികം വെല്ലുവിളികളുണ്ടായിരുന്നു. അതിലൊരു പ ധാന ഘടകം ഇന്ത്യയുടെ രുചിവൈവിധ്യം തന്നെയാണ്. ലോകം മുഴുക്കെ ബർ ഗർ കിങ്ങിന് ഒരു തരം അടുക്കള മാത്രമേയുള്ളൂ... ഇന്ത്യയിൽ വന്നപ്പോൾ വെജ് നോൺ വെജ് എന്നിങ്ങനെ രണ്ടെണ്ണമായി.

സംശയങ്ങൾക്ക് വിജയത്തിന്റെ മറുപടി

This story is from the August 20, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 20, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 mins  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 mins  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 mins  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 mins  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 mins  |
December 21, 2024