രണ്ടു കാലഘട്ടത്തിലെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലോ. സിനിമയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ? കഥാപാത്രങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ? ജിഷ ആൻ എബ്രഹാം, അസി. പ്രഫസർ, സെയ്സ്ഗിറ്റ്സ് എഞ്ചിനിയറിങ് കോളജ്, കോട്ടയം
രണ്ടു കാലത്തെയും സിനിമകൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. സാങ്കേതിക കാര്യങ്ങളിൽ അടുമുടി മാറി. തേടിവരുന്ന കഥാപാത്രങ്ങളിലും ആ മാറ്റം കാണാം. നായികയും നായകനും ഇങ്ങനെയായിരിക്കണം എന്ന ചട്ടക്കൂടെല്ലാം പുതിയകാല സിനിമകൾ പൊളിച്ചു കളഞ്ഞിട്ടുണ്ട്. മുൻനിര താരങ്ങൾ വേണം എന്ന നിർബന്ധം ഇന്നില്ലല്ലോ.
അഭിനയ രീതിയിൽ മാറ്റം ഒന്നും ഇല്ല. ഞാനും അംബികയും ജലജയും ഉൾപ്പെടെയുള്ളവർ അന്നും സ്വാഭാവികമായ രീതിയിലാണ് അഭിനയയിച്ചത്. ഇന്നും അങ്ങനെ തന്നെയാണ്.
സിനിമയിൽ ന്യൂജെൻ നായകന്മാരുടെ സുന്ദരിയായ അമ്മയാണല്ലോ... പിന്തുടരുന്ന ഡയറ്റ് എന്താണ്? അനിഖിൽ, ബെംഗളൂരു
കോംപ്ലിമെന്റിനു നന്ദി. എന്റെ ഏറ്റവും നല്ല വ്യായാമം നൃത്തമായിരുന്നു. മറ്റു വലിയ വ്യായാമങ്ങൾ ഒന്നുമില്ല. നടത്തവും ചെറിയ സ്ട്രെച്ചിങും ഒക്കെ ചെയ്യാറുണ്ട്.
This story is from the June 24, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 24, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി