![പഴയ രുചിയിൽ പുതിയ വിഭവം](https://cdn.magzter.com/1408684117/1700803254/articles/PZTLXzz7H1701430191952/1701430295841.jpg)
ചോറിനും ചപ്പാത്തിക്കും പകരം മില്ലറ്റ്സ് ഉപയോഗിക്കുന്നതാണ് കൂടു തൽ ആരോഗ്യകരമെന്ന് മിക്കവർ അറിയാം. പക്ഷേ, പരിചയിച്ച രുചികളോടു ചേരും വിധം ഈ മില്ലറ്റ്സ് ഉപയോഗിച്ച് എന്തു പാകം ചെയ്യാമെന്നു പലർക്കും കൺഫ്യൂഷനാണ്. എങ്കിൽ ലെമൺ റൈസിന്റെ രുചിക്കൂട്ടിൽ ലെമൺ മില്ലറ്റ് തയാറാക്കിയാലോ? ആർക്കും ഇഷ്ടമാകും.
This story is from the November 25, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 25, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![അമ്മ തന്ന തണൽ ഓർമകൾ](https://reseuro.magzter.com/100x125/articles/7382/1757046/98hVfjRl91720346592275/1720350946961.jpg)
അമ്മ തന്ന തണൽ ഓർമകൾ
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ സംഘാടകനായ യാത്രയിലെ ചില മുഖങ്ങൾ. ഇടവേളബാബുവിന്റെ ഓർമകളിലൂടെ
![നിലാവ് പോൽ നിൻമുഖം](https://reseuro.magzter.com/100x125/articles/7382/1757046/yZzLloPXT1720346715898/1720349633999.jpg)
നിലാവ് പോൽ നിൻമുഖം
മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും
![ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ](https://reseuro.magzter.com/100x125/articles/7382/1740487/dsMmquKGF1719227867976/1719227955398.jpg)
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
![അമ്മ തന്ന ചിരിയും കണ്ണീരും](https://reseuro.magzter.com/100x125/articles/7382/1740487/TR7oBFST81719211307798/1719227848908.jpg)
അമ്മ തന്ന ചിരിയും കണ്ണീരും
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ
![ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്](https://reseuro.magzter.com/100x125/articles/7382/1740487/MKd-mW6US1719206438760/1719210960508.jpg)
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
![കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?](https://reseuro.magzter.com/100x125/articles/7382/1740487/t_aJ6f9qy1719080824384/1719081009408.jpg)
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
![ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ](https://reseuro.magzter.com/100x125/articles/7382/1740487/SuIh7NFMR1719080566135/1719080813623.jpg)
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
![ഒരു മോഹം ബാക്കിയുണ്ട്](https://reseuro.magzter.com/100x125/articles/7382/1740487/fYmZSP8qX1719080107696/1719080557482.jpg)
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
![എന്തിനും വേണ്ടേ പ്ലാൻ ബി](https://reseuro.magzter.com/100x125/articles/7382/1740487/_kGVF1mcE1719079923504/1719080095513.jpg)
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
![അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം](https://reseuro.magzter.com/100x125/articles/7382/1740487/gjDi0Ss8-1719079750580/1719079917756.jpg)
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം