ആ ഉപദേശം പൊന്നാകട്ടെ
Vanitha|December 23, 2023
'ഫാലിമി'യിലെ അഭിയായെത്തിയ സന്ദീപ് പ്രദീപിന്റെ വിശേഷങ്ങൾ
ആ ഉപദേശം പൊന്നാകട്ടെ

സ്കൂൾ നാളിലേ നടൻ

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അഭിനയത്തിനൊപ്പമുള്ള നടത്തം. സ്കൂൾ സുഹൃത്തായ ആ നന്ദിനു സംവിധാനമായിരുന്നു ഇഷ്ടം. എനിക്ക് അഭിന യവും. അങ്ങനെ ഞങ്ങൾ കൂട്ടുകാരെ ഒപ്പം കൂട്ടി ലൂമിയ ർ ബോസ് എന്ന ഗ്രൂപ്പുണ്ടാക്കി. ഷോർട്ട് ഫിലിമുകൾ ചെയ്തുതുടങ്ങി. ആ ആനന്ദാണ് "ഗൗതമന്റെ രഥത്തിന്റെ സംവിധായകൻ ആനന്ദ് മേനോൻ.

ഇരുപതിലേറെ ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയി ച്ചിട്ടുണ്ട്. ആനന്ദ് എഴുതി സംവിധാനം ചെയ്ത്, ഏഴു വർഷം മുൻപു യുടൂബിൽ വന്ന ശാന്തിമുഹൂർത്തം എന്ന ഷോർട്ട് ഫിലിമാണ് 'ഫാലിമി'യിലേക്ക് എന്നെ എത്തിക്കുന്നത്.

ശാന്തിമുഹൂർത്തം കഴിഞ്ഞ്

This story is from the December 23, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 23, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
മഴയിൽ നനയാത്ത ഇല പോലെ
Vanitha

മഴയിൽ നനയാത്ത ഇല പോലെ

വിവാദങ്ങളൊന്നും അലോസരപ്പെടുത്താതെ കൂൾ ആയി ഇരുന്നു ദിവ്യ പിള്ള പറയുന്നു.\"മഴയിൽ നനയാത്ത ചില ഇലകളുണ്ട്

time-read
2 mins  |
July 06, 2024
ഫ്രീക്ക് പാട്ടി - പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കൃഷ്ണവേണിയുടെ കയ്യിലെ ടാറ്റു കണ്ട നടൻ മാധവൻ ഒരു പേരിട്ടു. 'ഫ്രീക്ക് പാട്ടി'
Vanitha

ഫ്രീക്ക് പാട്ടി - പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കൃഷ്ണവേണിയുടെ കയ്യിലെ ടാറ്റു കണ്ട നടൻ മാധവൻ ഒരു പേരിട്ടു. 'ഫ്രീക്ക് പാട്ടി'

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത് സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 mins  |
July 06, 2024
ചെറുപ്പം നിലനിർത്താൻ തഴുതാമ
Vanitha

ചെറുപ്പം നിലനിർത്താൻ തഴുതാമ

എളുപ്പത്തിൽ പരിപാലിക്കാം, ഔഷധ ഗുണങ്ങളും ഏറെ

time-read
1 min  |
July 06, 2024
കുട്ടികളറിയാത്ത ബ്രൗണി രഹസ്യം
Vanitha

കുട്ടികളറിയാത്ത ബ്രൗണി രഹസ്യം

ബിറ്റ്റൂട്ടിന്റെ ഗുണങ്ങൾ ചേർന്ന സൂപ്പർ ബ്രൗണി

time-read
1 min  |
July 06, 2024
ഞാനൊരു പക്ഷിയായ് വീണ്ടും
Vanitha

ഞാനൊരു പക്ഷിയായ് വീണ്ടും

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആംപ്യൂട്ടി മലയാളിയായ സ്കൈ ഡൈവർ, ശ്യാം കുമാറിന്റെ ജീവിതാനുഭവങ്ങൾ

time-read
3 mins  |
July 06, 2024
നിലാവ് പോൽ നിൻമുഖം
Vanitha

നിലാവ് പോൽ നിൻമുഖം

മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന ഫെയ്സ് പാക്‌സും സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും

time-read
3 mins  |
July 06, 2024
സോനാ കിത്നാ സോനാ ഹേ...
Vanitha

സോനാ കിത്നാ സോനാ ഹേ...

വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടു വരാം? കൊണ്ടുവരുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

time-read
3 mins  |
July 06, 2024
ഓസ്ട്രേലിയയിൽ പിആർ നേടുന്നതെങ്ങനെ?
Vanitha

ഓസ്ട്രേലിയയിൽ പിആർ നേടുന്നതെങ്ങനെ?

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി

time-read
1 min  |
July 06, 2024
മെഡിക്കൽ ഇൻഷുറൻസ് എടുക്കും മുൻപ്...
Vanitha

മെഡിക്കൽ ഇൻഷുറൻസ് എടുക്കും മുൻപ്...

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി. ഈ ലക്കം കെ.കെ.ജയകുമാർ, പഴ്സനൽ ഫിനാൻസ് അസിസ്റ്റന്റ് എൻറർപ്രനർഷിപ് മെന്റർ

time-read
1 min  |
July 06, 2024
ഫ്ലാറ്റാക്കിയ ജോമോനേ...
Vanitha

ഫ്ലാറ്റാക്കിയ ജോമോനേ...

ഗുരുവായൂരമ്പലനടയിൽ സിനിമയിൽ സൈക്കോ സൈക്കാട്രിസ്റ്റ് ആയെത്തിയ ജോമോൻ ജ്യോതിറിന്റെ വിശേഷങ്ങൾ

time-read
1 min  |
July 06, 2024