വിട്ടിൽ ഒരു ദിനം
ആൾ ദ് സൺസ് ആർ മാത്തമറ്റിക്സ്' (എല്ലാ മക്കളും കണക്കാണ് വടക്കൻ പറവൂരിലെ ലാഫിങ് വില്ലയിലിരുന്നു സലിം കുമാർ ആദ്യനിറയൊഴിച്ചു. പിന്നെ, റീൽസിലും ട്രോളിലും നിറയുന്ന ചിരിയുടെ സലിം മുഴക്കം.
"മഞ്ഞുമ്മൽ ബോയ്സി'ലൂടെ താരമായി മാറിയ മകൻ ചന്തുവിനൊപ്പം വനിതയോടു വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതിങ്ങനെ. “മുജന്മ ശത്രുക്കളാണ് ഈ ജന്മത്തിലെ മക്കളെന്നു പറയാൻ ഞാൻ തയാറല്ല. അതുകൊണ്ട് ഒപ്പമിരുത്തിയൊക്കെ സംസാരിക്കാം.'' സലിംകുമാർ സംഭാഷണത്തിനു തുടക്കമിട്ടു.
“ചന്തുവിന് അന്നു മൂന്നു വയസ്സ്. ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയം. നാദിർഷയുടെ "ഉണക്കചെമ്മീൻ' എന്ന ടെലിഫിലിമിൽ എനിക്കാണ് മുഖ്യവേഷം. അതിലൊരു കൊച്ചുപയ്യനെ വേണം. ചന്തുവിനെ വിളിച്ചാലോ എന്നാണ് ആലോചന.
ഞാൻ സംശയിച്ചു നിന്നു. “ഒന്നുമില്ലേലും നിന്റെ മോനല്ലേ, എന്തേലും ചെയ്യാനൊക്കെ അറിയാമായിരിക്കും. 'നാദിർഷ പ്രോത്സാഹിപ്പിച്ചു.
മടിച്ചു മടിച്ച് ഞാൻ പറഞ്ഞു. " അവൻ ജയനെയൊക്കെ അനുകരിക്കും.'. നാദിർഷ ആവേശത്തോടെ പറഞ്ഞു. "വിളിക്ക്, ചന്തുവിനെ വിളിക്ക്'. അതനുസരിച്ച് ഞാൻ വീട്ടിലേക്കു വിളിച്ചു പറഞ്ഞു. ഒരു ടെംപോ ട്രാവലറിൽ ബാലനടനാകാൻ ചന്തു എത്തി. മേക്കപ് വേണമെന്നു നാദിർഷ പറഞ്ഞു. മോനെ മേക്കപ് ചെയ്യുന്നിടത്തേക്കു വിട്ടു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ അവിടെ നിന്നു പൊട്ടലും ചീറ്റലുമൊക്കെ കേൾക്കുന്നു. മേക്കപ്മാൻ ചാടി പുറത്തു നിൽക്കുന്നു.
ഞങ്ങൾ സ്ഥലത്തെത്തി. പ്രശ്നം ഒരു വള്ളി നിക്കറാണ്. ഇവനോടു വള്ളിനിക്കറിടാൻ പറഞ്ഞു; ഇവൻ അന്നേ വരെ ആ സാധനം കണ്ടിട്ടില്ല. അതിന്റെ വള്ളി കയറാണെന്നും അതിൽ ഇവനെ കെട്ടിത്തൂക്കും എന്നൊക്കെ പേടിച്ചു.
ചന്തു. അതുമാത്രമല്ല ഡയലോഗും പ്രശ്നമായിരുന്നു. അച്ഛനെ എടാ' എന്നു വിളിക്കാനാണ് ആദ്യം പറഞ്ഞു തന്നത്. അതുകേട്ടപ്പോൾ എന്റെ കൺട്രോൾ പോയി. അങ്ങനെയാണ് അക്രമാസക്തനായത്.
This story is from the June 08, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 08, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്