Nana Film Magazine - March 16-31, 2024
Nana Film Magazine - March 16-31, 2024
Go Unlimited with Magzter GOLD
Read Nana Film along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Nana Film
1 Year $9.99
Save 61%
Buy this issue $0.99
In this issue
Exclusive stories and photos of new films. reviews and location reports,.Stars interviews and regular columns etc
തുടക്കം കളറാക്കി
മഞ്ഞുമൽ ബോയ്സിന്റെ റിലീസിന് മുന്നോടിയായി സംഗീതസംവിധായകൻ സുഷിൻ ശ്യാം മഞ്ഞുമൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് പറഞ്ഞിരുന്നു. ആ കോൺഫിഡൻസിൽ തന്നെയാണ് മലയാള സിനിമയുടെ തുടക്കം. 2023 മലയാള സിനിമയെ സംബന്ധിച്ച് മോശം വർഷമായിരുന്നു. ഒരുപാട് സിനിമകൾ ഇറങ്ങിയ വർഷം. എന്നാൽ അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം വിജയിച്ച വർഷം. പരാജയ സിനിമകൾക്ക് കാരണം റിവ്യൂവേഴ്സെന്ന് ഒരു കൂട്ടർ പറയുന്നു. മലയാള സിനിമയ്ക്ക് വലിയ അടികിട്ടിയ വർഷമായിരുന്നു 2023. എങ്കിൽ 2024 രണ്ടും കൽപ്പിച്ചതെന്ന് പറയേണ്ടി വരും. ഫെബ്രുവരി മാസത്തിൽ നാല് ഹിറ്റുകൾ മലയാള സിനിമയുടെ സീൻ മാറ്റി.
2 mins
അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ
നിരവധി കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് നടികർ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്സാണ്.
1 min
പത്ത് ഭാഷകളിൽ റിമേക്കാകുന്ന ദൃശ്യം
ചിത്രം ആദ്യം ദക്ഷിണ കൊറിയയിലും, ഇംഗ്ലീഷിലും പിന്നീട് സ്പാനിഷ് ഉൾപ്പെടെ പത്ത് ഭാഷകളിലായി മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ റീമേക്ക് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്
1 min
കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം
സിനിമയിലെത്തിയതിനു ശേഷം തൻവിറാം കേട്ട കഥകളുടെ എണ്ണം 98. ഇതിൽ, ഈ അഭിനേത്രി തെരഞ്ഞടുത്ത സിനിമകൾ പതിമൂന്ന്. ശ്രുതി രാമചന്ദ്രനെന്നാണ് യഥാർത്ഥ പേര്. സിനിമയിലെത്തിയപ്പോൾ തൻവിയെന്ന പേര് ഗൂഗിളിലൂടെ സ്വയം കണ്ടെത്തിയതും ശ്രുതിയായിരുന്നു.
2 mins
അഞ്ജലി മേനോൻ with കെ.ജി.ആർ സ്റ്റുഡിയാസ്
തെന്നിന്ത്യൻ സിനിമകളിലേക്ക് കെ.ആർ.ജി സ്റ്റുഡിയോസ് പ്രധാന പങ്ക് വഹിക്കുമ്പോൾ അഞ്ജലി മേനോനുമായി ഒന്നിക്കുന്ന ഈ പുതിയ ചിത്രം മികച്ച ക്വാളിറ്റി കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കും എന്നുള്ളതിന്റെ തെളിവായി മാറുന്നു.
1 min
ഒഡെല 2
ഒഡെല 2ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു
1 min
മലയാള സിനിമയിൽ ഇനിയും ട്രാൻസ് പ്രാതിനിധ്യം ഉണ്ടാകുന്നില്ല
ബിഗ് ബോസിലൂടെ ജനപ്രിയയായ നാദിറ മെഹ്റിൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
2 mins
ശബ്ദം, ശരീരം, മനസ്സ് ഇതാണ് ഒരു ആക്ടർ - ബിലാസ് ചന്ദ്രഹാസൻ നായർ
സിനിമയിൽ നിന്നുണ്ടാകുന്ന ഫെയിം അല്ല എനിക്ക് ആവശ്യം. ഞാൻ എന്ന കലാകാരന് സംതൃപ്തി തരുന്ന കഥാപാത്രങ്ങൾ എക്സ്പ്ലോർ ചെയ്യുക മാത്രമാണ്. നിങ്ങൾക്ക് പണമാണ് ആവ ശ്യമെങ്കിൽ നിങ്ങൾക്ക് വരുന്ന ഓരോ കഥാപാത്രങ്ങളും കണ്ണടച്ചു തെരഞ്ഞെടുക്കാം. പക്ഷേ പാഷ നാണ് നിങ്ങൾക്ക് വലുതെങ്കിൽ പെർഫോം ചെയ്യാൻ എന്തെങ്കിലുമുണ്ടെന്ന് നിങ്ങൾക്ക് പൂർണ്ണബോ ധ്യമുളള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുക. അതിപ്പോൾ ഒറ്റ സീനാണെങ്കിൽ കൂടെ. കലാരംഗം എന്നിലെ കലാകാരനെ മാത്രമല്ല ഞാൻ എന്ന മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി എന്നുപറയാം. അന്താക്ഷരിയിലൂടെയും വണ്ണിലൂടെയും പ്രേക്ഷകർ കണ്ട ബിലാസ് ചന്ദ്രഹാസൻ നായർ തന്റെ സിനിമാ ജീവിതയാത്രയെക്കുറിച്ച് സംസാരിക്കുന്നു.
1 min
Amazing Shanthi ശാന്തികൃഷ്ണ പറയുന്നു
വിവാഹം കഴിഞ്ഞാൽപ്പിന്നെ നായികമാർ ആ സ്ഥാനത്തുനിന്നും ഒഴിഞ്ഞ് പിന്നെ ക്യാരക്ടർ റോളു കൾ മാത്രം ചെയ്യണമെന്ന നിർബന്ധം മലയാളത്തിൽ മാത്രമുള്ള ഒരു സാഹചര്യമാണ്. നടന്മാർക്ക് അത് ബാധകമല്ലാതാനും ...
1 min
നാടകം- മിമിക്രി ഡബ്ബിംഗ്- സിനിമ
നിരവധി ഷോർട്ട് ഫിലിമുകളിലും ഷിബു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
1 min
Nana Film Magazine Description:
Publisher: NANA FILM WEEKLY
Category: Entertainment
Language: Malayalam
Frequency: Fortnightly
Kerala's No.1 film weekly Nana, is the most widely read weekly in Malayalam. It commenced publication in 1972 and has played a vital role not only in popularizing the best in the film world but also in spotting new talents and bringing them to the attention of connoisseurs of excellence in this media.
- Cancel Anytime [ No Commitments ]
- Digital Only