ബിഎംഡബ്ല്യുവിന്റെ ചെറുകാർ വിഭാഗമായ മിനിയുടെ രണ്ടു മോഡലുകളാണ് അവതരിപ്പിച്ചത്. പ്രീമിയം ഹാച്ച്ബാക്കായ കൂപ്പർ എസിന്റെ പുതിയ പതിപ്പും കൺടിമാൻ ഇലക്ട്രിക്കുമാണ് വിപണിയിലെത്തിയിരിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്താണ് വിൽപന. ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബറോടെ മാത്രമേ ഇരുമോഡലുകളുടെയും വിതരണം ആരംഭിക്കുകയുള്ളൂ.
ന്യൂ മിനി ഓപറേറ്റിങ് സിസ്റ്റം 9, ഇന്റലിജന്റ് പേഴ്സണൽ അസിസ്റ്റന്റ്, ഡിജിറ്റൽ കീപ്ലസ്, എക്സ്പീരിയൻസ് മോഡുകൾ, ടെലിസർവീസുകൾ, ഫിഷ് ഐ ക്യാമറ തുടങ്ങിയ പുതിയ ഫീച്ചറുകൾ ഇരുമോഡലുകളിലും സമാനമാണ്. ക്ലാസിക്, ഫേവേർഡ് ട്രിംസ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത ലുക്കിൽ ഇരുമോഡലുകളും ലഭ്യമാകും.
കൂപ്പർ എസ്
ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയ കൂപ്പർ എസ് വരുന്നത്. ക്ലാസിക് റൗണ്ട് ഹെഡ്ലൈറ്റ്സ്, ശ്രദ്ധേ യമായ ഒക്ടഗൺ ഗ്രിൽ, കോംപാക്റ്റ് സിൽ ഹൗട്ട്, 17 ഇഞ്ചിന്റെ ഡ്യൂവൽ ടോൺ അലോയ് വീൽ, ജെസിഡബ്ല്യു ഇൻസ യേഡ് ടെയിൽ ലാംപ് എന്നിവയാണ് പുറം കാഴ്ചയിലെ അലങ്കാരങ്ങൾ.
ഫീച്ചറുകൾ
This story is from the September 01,2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 01,2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം