സെറെൻഡിപിറ്റി (കാലിൽ ചുറ്റിയ തേടാത്ത വള്ളികൾ)
Eureka Science|May 2023
വായനശാല 
പ്രൊഫ. സി. രവീന്ദ്രനാഥ്
സെറെൻഡിപിറ്റി (കാലിൽ ചുറ്റിയ തേടാത്ത വള്ളികൾ)

അടുക്കളയിലുണ്ടായ ഒരു ചെറുസ്ഫോടനം ഒരു കണ്ടുപിടുത്തത്തിലേക്ക് നയിച്ച കഥ പറയാം. സ്വിസ്-ജർമൻ രസതന്ത്രജ്ഞൻ ഫ്രെഡറിക് ഷോൺബീനാണ് കഥയിലെ നായകൻ. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പലതും അടുക്കളയിലാണ് നടത്തിയിരുന്നത്. ഷോൺബീന്റെ പത്നിക്ക് ഈ അടുക്കള പരീക്ഷണങ്ങൾ ഒട്ടും ഇഷ്ടമായിരുന്നില്ല.

1845 ൽ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്ത് ഷോൺബീൻ ഒരു പരീക്ഷണം നടത്താനായി അടുക്കളയിലെത്തി. തിരക്കിട്ട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ഒരു ബീക്കറിൽ സൂക്ഷിച്ചിരുന്ന നൈട്രിക് ആസിഡ് - സൾഫ്യൂരിക് ആസിഡ് മിശ്രിതം കൈതട്ടി നിലത്തുവീണ് ഒഴുകിപ്പരന്നു. ഭാര്യ തിരിച്ചുവരുന്നതിന് മുമ്പ് അവിടം വൃത്തി യാക്കാനായി കൈയിൽ കിട്ടിയ തുണിയെടുത്ത് നിലത്ത് വീണ ആസിഡ് തുടച്ചു. തുടച്ചതിന് ശേഷമാണ് ആ തുണി ഭാര്യയുടെ മേൽവസ്ത്രമാണെന്ന് മനസ്സിലായത്. എളുപ്പത്തിൽ ഉണക്കിയെടുക്കാനായി സ്റ്റൗവിന്റെ മുകളിൽ അയ കെട്ടി തൂക്കിയിട്ടു. തൂക്കിയിട്ടതും ഒരു ചെറു സ്ഫോടനത്തോടെ വസ്ത്രത്തിന് തീ പിടിച്ചു. സാധാരണ ഗതിയിൽ കൂടുതൽ പരിഭ്രമം തോന്നുന്ന സന്ദർഭം.

This story is from the May 2023 edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 2023 edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM EUREKA SCIENCEView All
പബ്ലിക്കും റിപ്പബ്ധിക്കും
Eureka Science

പബ്ലിക്കും റിപ്പബ്ധിക്കും

ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം

time-read
1 min  |
EUREKA 2025 JANUARY
മാന്ത്രിക മുറിക്കൊരു ദിനം
Eureka Science

മാന്ത്രിക മുറിക്കൊരു ദിനം

നവംബർ 19 ലോക ശുചിമുറി ദിനം

time-read
1 min  |
EUREKA 2024 NOVEMBER
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
Eureka Science

വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ

പരീക്ഷണം

time-read
1 min  |
EUREKA 2024 NOVEMBER
മാന്ത്രിക മുറിക്കൊരു ദിനം
Eureka Science

മാന്ത്രിക മുറിക്കൊരു ദിനം

നവംബർ 19 ലോക ശുചിമുറി ദിനം

time-read
1 min  |
EUREKA 2024 NOVEMBER
വൃശ്ചിക വിശേഷങ്ങൾ
Eureka Science

വൃശ്ചിക വിശേഷങ്ങൾ

നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.

time-read
1 min  |
EUREKA 2024 NOVEMBER
ഡാർട് ദൗത്യം
Eureka Science

ഡാർട് ദൗത്യം

നവംബർ പതിനാല് ശിശു ദിനം

time-read
1 min  |
EUREKA 2024 NOVEMBER
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
Eureka Science

നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം

നവംബർ പതിനാല് ശിശുദിനം

time-read
1 min  |
EUREKA 2024 NOVEMBER
പക്ഷികളെ തേടുന്നവരോട്
Eureka Science

പക്ഷികളെ തേടുന്നവരോട്

നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം

time-read
2 mins  |
EUREKA 2024 NOVEMBER
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
Eureka Science

ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.

കേട്ടുകേൾവി

time-read
1 min  |
EUREKA 2024 OCOTBER
ലമീൻ യമാൽ
Eureka Science

ലമീൻ യമാൽ

കാൽപ്പന്തിലെ പുത്തൻ താരോദയം

time-read
2 mins  |
EUREKA 2024 SEPTEMBER