ഇപ്പോൾ വേനൽ മഴ പെയ്യുന്ന സമയമാണല്ലോ. മഴയെ ശാസ്ത്രീയമായി വിളിക്കുന്നത് പ്രസിപിറ്റേഷൻ (Precipitation) എന്നാണെന്ന് അറിയുമോ? അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ച് പെയ്തിറങ്ങുന്നതിനെയാണ് പ്രസിപിറ്റേഷൻ എന്ന് വിളിക്കുന്നത്.
ജലമായി പെയ്യുന്ന പ്രസിപിറ്റേഷനെയാണ് മഴയെന്നു വിളിക്കുന്നത്. എന്നാൽ അതുകൂടാതെ മറ്റു പല പ്രസിപിറ്റേഷൻ വകഭേദങ്ങളും ഉണ്ട്. ചാറ്റൽ മഴ, മഞ്ഞുമഴ, ആലിപ്പഴം എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്. പെയ്യുന്ന ജലത്തുള്ളിയുടെ ഘടനയും വലി പ്പവും ഖരമാണോ ദ്രാവ കമാണോ എന്നതുമൊക്കെ അനുസരിച്ചാണ് പ്രസിപിറ്റേഷനുകളെ തരംതിരിച്ചിരിക്കുന്നത്. ഇവ ഏതൊക്കെ എന്ന് നോക്കാം.
ചാറ്റൽമഴ (Drizzle)
വളരെ കുറഞ്ഞ അളവിലുള്ള മഴയെ ആണ് ചാറ്റൽമഴ എന്ന് വിളിക്കുന്നത്. ഇതിൽ മഴത്തുള്ളികളുടെ വലിപ്പം വളരെ ചെറുതായിരിക്കും. ശരാശരി 0.5 മില്ലീമീറ്റർ ആണ് ഒരു ചാറ്റൽ മഴത്തുള്ളിയുടെ വ്യാസം. വളരെ ലഘുവായ മഴയായതുകൊണ്ട് തന്നെ ചാറ്റൽ മഴത്തുള്ളികൾ ഭൂമിയിൽ പതിക്കുന്നതിന് മുൻപ് തന്നെ ബാഷ്പീക രിച്ചു പോകുന്നതും സാധാരണമാണ്.
മഴ (Rain)
മഴ എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മഴത്തുള്ളികൾക്ക് ചാറ്റൽ മഴത്തുള്ളികളെക്കാൾ വലുപ്പം കൂടുതലായിരിക്കും. 10 മില്ലീമീറ്റർ വ്യാസമുള്ള മഴത്തുള്ളികൾ വരെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. താഴ്ഭാഗം പരന്നും മുകൾഭാഗം ഉരുണ്ടും ഉള്ള ഒരു ബണ്ണിന്റെ ആകൃതിയാണ് മഴത്തു ള്ളികളുടേത്. സാധാരണയായി ക്യുമുലോ നിംബസ്, നിംബോസ്ട്രാറ്റസ് മേഘങ്ങളാണ് മഴ പെയ്യിക്കുന്നത്.
മേഘവിസ്സ്ഫോടനം (Cloud burst)
This story is from the June 2023 edition of Eureka Science.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Eureka Science.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.