കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ 25ൽ ഏറെ പുരസ്കാരങ്ങൾ ലഭിച്ചു. നോവൽ, കഥ, ലേഖനസമാഹാരങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ സാഹിത്യ ശാഖകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകി. 75ൽ ഏറെ കൃതികളുടെ കർത്താവാണ്.
ക്രിക്കറ്റ്, ഓഹരി, ഗോൾ, അധിനിവേശം, നീതി തുടങ്ങിയ മോഹനവർമയുടെ നോവലുകൾക്കു സമാനമായി മറ്റു കൃതികൾ മലയാളത്തിൽ ഇല്ല. കാരണം, അദ്ദേഹം മറ്റാരും തിരഞ്ഞെടുക്കാത്ത പ്രമേയവും കഥാപശ്ചാത്തലവുമാണ് തന്റെ രചനകൾക്കു സ്വീകരിച്ചത്. പൈക്കോ പബ്ലിക്കേഷന്റെ ചീഫ് എഡിറ്റർ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാധാ വർമയാണ് ഭാര്യ.
വിലാസം: 3 ബി, ലോട്ടസ് അപ്പാർട്മെന്റ്സ് ദർബാർ ഹാൾ റോഡ്, എറണാകുളം - 682016
This story is from the December 23,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 23,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
മത്തങ്ങ
മൃഗങ്ങളിലെ മുറിവുണക്കും ആത്തയില
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
സോയ ഹണി ചിക്കൻ
എഴുത്തുകൂലി
കഥക്കൂട്ട്
ആടുകളിലെ ടെറ്റനസ് രോഗം
പെറ്റ്സ് കോർണർ
പോയവേഗത്തിൽ
കഥക്കൂട്ട്
ഒന്നല്ല,മൂന്നു വിളക്കുകൾ
വഴിവിളക്കുകൾ
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ