കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ക്രീമി ചിക്കൻ പാസ്ത വീട്ടിലുണ്ടാക്കാം
ചേരുവകൾ
ചിക്കൻ അരകിലോ, പാസ്താ350ഗ്രാം,ബട്ടർ 5 ടേബിൾസ്പൂൺ, മൈദ 5 ടേബിൾ സ്പൂൺ, പാൽ രണ്ടര കപ്പ്, സൺഫ്ലവർ ഓയിൽ 100 മില്ലി, വെളുത്തുള്ളി 50 ഗ്രാം, സവാള 100ഗ്രാം, ഉപ്പ് പാകത്തിന്, ചീസ് 7 ടേബിൾ സ്പൂൺ, ഫ്രഷ് ക്രീം 5 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പാത്രത്തിൽ വെള്ളം തിളപ്പിച്ച്, കുറച്ച് എണ്ണ ഒഴിച്ച് (ഏത് എണ്ണയും ഉപയോഗിക്കാം) പാസ്താ ഇട്ട് മുക്കാൽ ഭാഗം വേവിക്കുക. പാനിൽ ബട്ടറും മൈദയും ചെറുചൂടിൽ വഴറ്റി പച്ചമണം മാറിയശേഷം കുറേശ്ശയായി പാൽ ഒഴിച്ച് സോസ് ഉണ്ടാക്കുക. മൈദ കട്ട കെട്ടാതെ നോക്കണം. സോസ് തയാറാകുമ്പേൾ മുകളിൽ കുറച്ചു ബട്ടർചേർത്ത് മാറ്റിവയ്ക്കുക.
This story is from the December 28,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 28,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
മത്തങ്ങ
മൃഗങ്ങളിലെ മുറിവുണക്കും ആത്തയില
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
സോയ ഹണി ചിക്കൻ
എഴുത്തുകൂലി
കഥക്കൂട്ട്
ആടുകളിലെ ടെറ്റനസ് രോഗം
പെറ്റ്സ് കോർണർ
പോയവേഗത്തിൽ
കഥക്കൂട്ട്
ഒന്നല്ല,മൂന്നു വിളക്കുകൾ
വഴിവിളക്കുകൾ
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ